കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്
സാധാരണ ആശുപത്രികളിലെ ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2645 രൂപയാണ് നിരക്കായി നിശ്ചയിച്ചത്
ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 25 സംസ്ഥാനങ്ങളിലെ ത്രിതല പഞ്ചായത്തുകള്‍ക്ക് 8923.8 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. 240.6 കോടി രൂപ കേന്ദ്രവിഹിതമായി ലഭിക്കും. കേന്ദ്ര ധനമന്ത്രാലയം കഴിഞ്ഞ ദിവസമാണ് വാര്‍ത്താ...
കോവിഡ് രണ്ടാം തരംഗത്തില്‍ അതിവേഗ വൈറസ് വ്യാപനം ഉണ്ടായതോടെ സുരക്ഷക്കായി പൊതുജനം ആശ്രയിച്ച മാസ്കിന് ക്ഷാമവും വിലക്കയറ്റവും. കുറഞ്ഞ വിലയില്‍ ലഭിച്ചിരുന്ന സര്‍ജിക്കല്‍ മാസ്ക്കിനാണ് ക്ഷാമം കൂടുതല്‍. ആവശ്യക്കാര്‍ കൂടിയതോടെയാണ് ക്ഷാമം തുടങ്ങിയതെന്നാണ് വ്യാപാരികള്‍...
മലപ്പുറം: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കോവിഡ് മുൻകരുതൽ നടപടികളും പൊതുസമൂഹത്തിൽ എത്തിക്കുന്നതിൽ നിർണായക ദൗത്യം നിർവഹിക്കുന്ന കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരെയും കോവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണമെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി...
വാക്സിന് വിതരണത്തിലെ മുന്‍ഗണന പട്ടിക ഇന്നു തന്നെ സര്‍ക്കാര്‍ പുറത്തിറക്കും. ഗുരുതര രോഗം ഉള്ളവര്‍ക്കും അവശ്യ സേവന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ ഘട്ടത്തില്‍ വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.
ല്‍ തൂക്കിയിടുന്നത് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന് പരിഹാരമായിട്ടാണ് പലരും കട്ടയും തടിയുമൊക്കെ ഉപയോഗിക്കുന്നത്.
റേഷന്‍ കടകളിലൂടെ വിതരണം ചെയ്ത കിറ്റിന്റെ പേര് പറഞ്ഞ് വീണ്ടും അധികാരത്തിലെത്തിയ ഇടതു മുന്നണി സര്‍ക്കാര്‍ ഇതിന് വേണ്ടി അഹോരാത്രം പാടുപെട്ട സംസ്ഥാനത്തെ റേഷന്‍ കടക്കാരെ പാടെ അവഗണിച്ചതായി പരാതി. 14587 റേഷന്‍ കടകളിലായി 9029249...
സംസ്ഥാനത്ത് കടുത്ത വാക്സിന് ക്ഷാമം. കേന്ദ്രം കൂടുതല്‍ വാക്സിനുകള്‍ അനുവദിച്ചാല്‍ മാത്രമേ കുത്തിവെപ്പ് തുടരാന്‍ കഴിയുകയുള്ളൂ. ആദ്യ വാക്സിനെടുത്ത് രണ്ടാം ഡോസിനായി കാത്തുനില്‍ക്കുന്നത് 44 ലക്ഷം പേരിലധികമാണ്. ഇപ്പോള്‍ സ്റ്റോക്കുള്ളത് 364670 ഡോസുകള്‍ മാത്രമാണ്. കോവിഡ്...
മാധ്യമപ്രവര്‍ത്തകര്‍ക്ക് വാക്സിന് ലഭ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.