പുത്തൂര്‍ കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്.
വഴിക്കടവ് പുഞ്ചക്കൊല്ലി അളക്കല്‍ നഗറുകളിലെ കുട്ടികള്‍ അടക്കമുള്ളവരാണ് പുഴയില്‍ വീണ് അപകടത്തില്‍പ്പെട്ടത്.
മാതാവിനൊപ്പം കുളിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്
New guest in mother's cradle on Thiruvona day
കേരളം ഇതുവരെ കാണാത്ത സമരത്തിന് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുമെന്ന് വി.ഡി സതീശന് പറഞ്ഞു.
കുട്ടികളുടെ കലാപരിപാടികള്‍ നടക്കുന്നതിനിടെ കണ്ടന്തറ ഒര്‍ണ ഷറഫുല്‍ ഇസ്ലാം മദ്റസ അധ്യാപകനും വല്ലം കൊച്ചങ്ങാടി അണ്ടേത്ത് വീട്ടില്‍ ഹമീദിന്റെ മകനുമായ സുബൈര്‍ മൗലവിയാണ് കുഴഞ്ഞുവീണ് (53) മരിച്ചത്.
തമിഴ്നാട് സ്വദേശി അനീസ് കുമാറിനെയാണ് പൂക്കടയിലെ ജീവനക്കാരനായ കട്ടപ്പ കത്രിക കൊണ്ട് കുത്തിയത്.
വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെ ചെളി നീക്കം ചെയ്യുമ്പോള്‍ നൗഷാദിന് ഷോക്കേല്‍ക്കുകയായിരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭൂമി ആവശ്യപ്പെട്ട് മാസങ്ങളായി ഇവര്‍ കലക്ടറേറ്റിനു മുന്നില്‍ സമരത്തിലാണ്.
കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.