വ്യാഴാഴ്ച രാവിലെ 6.10നാണ് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ചാണ് പിതാവും രണ്ട് മക്കളും മരിച്ചത്.
'സഹായത്തിന് വിളിച്ചോണം' എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് പ്രതിഷേധം പരിഹാസരൂപത്തില്‍ നിറയുന്നത്.
പൊലീസ് സേനക്ക് മാത്രമല്ല കേരള സമൂഹത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. കസ്റ്റഡി മര്‍ദനം മനുഷ്യവകാശ ലംഘനമാണെന്ന് വിവിധ കേസുകളില്‍ സുപ്രിംകോടതി പ്രസ്ഥാവിച്ചിട്ടുണ്ട്.
സംഭവത്തില്‍ സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവര്‍ക്ക് പരിക്കേറ്റു.
ബാറുകളില്‍ നിന്ന് കൈക്കൂലി വാങ്ങിയ ഇരിങ്ങാലക്കുട എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍. ശങ്കര്‍ ആണ് പിടിയിലായത്.
ആനക്കല്ല് ഊരിലെ മണികണ്ഠനെ ഊരില്‍ തന്നെയുള്ള ഈശ്വരനാണ് കൊലപെടുത്തിയത്.
സംസ്ഥാനത്തെ ആദ്യ വനിതാ ഫോറന്‍സിക് സര്ജന് ആണ് ഷേര്‍ളി വാസു.
കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാല് പേര്‍ക്കെതിരെ മാത്രമേ കേസ് എടുത്തിട്ടുള്ളൂ. സിസിടിവിയില്‍ ഉള്‍പ്പെടാത്ത രണ്ടുപേര്‍ കൂടി തന്നെ മര്‍ദിച്ചിട്ടുണ്ടെന്നും സുജിത്ത് വ്യക്തമാക്കി.
കണ്ണൂര്‍ മാതമംഗലത്ത് വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു