കോഴിക്കോട് നോര്‍ത്തില്‍ പ്രദീപിനെ വെട്ടിയാല്‍ അതിന്റെ പ്രത്യാഘാതവും അടിവലിയും ബേപ്പൂരില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രി കളി മാറ്റിയത്. സുരക്ഷിതമെന്ന് കരുതിയ കോഴിക്കോട് ലോക്സഭാ സീറ്റില്‍ ഒരിക്കല്‍ തോറ്റ റിയാസിനെ ബേപ്പൂരില്‍ എന്തുവില നല്‍കിയും വിജയിപ്പിക്കേണ്ടത് പിണറായി...
പാര്‍ട്ടിയുമായി അടുത്ത് നില്ക്കുന്ന ആളുകളെ തഴഞ്ഞ് മറ്റാളുകള്‍ക്ക് സീറ്റ് നല്കുന്നുവെന്നതാണ് പ്രധാന ആരോപണം.
സി.പി.എമ്മിന്റെ പ്രമുഖരായ നേതാക്കള്‍ തന്നെ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സി.പി.എം-ആര് എസ്.എസ് ചര്‍ച്ച നടന്നത് ശരിവെച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് വേളയിലുള്ള സി.പി.എം-ആര്.എസ്.എസ് ബാന്ധവത്തിനെതിരെ ജനങ്ങള്‍ ജാഗരൂഗരായിരിക്കണം.
സി പി എമ്മിന്റെ അക്രമ, കൊലപാത രാഷ്ട്രീയം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് തീരത്ത് നിന്ന് 6 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം നടന്നത്
വെള്ളനാട് വെളിയന്നൂര്‍ സ്വദേശികളായ സൂര്യ (14), അക്ഷയ് കൃഷ്ണ (14) എന്നിവരാണ് മരിച്ചത്
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് പ്രഖ്യാപിച്ചത്
ടയര്‍ കടയിലെ ജീവനക്കാരനായിരുന്ന അഫ്സല് ജോലിയാവശ്യാര്‍ത്ഥം ദമാമില്‍ നിന്ന് റിയാദിലേക്ക് പോവുകയായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 59,646 സാമ്പിളുകളാണ് പരിശോധിച്ചത്
സാധാരണ താപനിലയേക്കാള്‍ രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്