ടോമിന് തച്ചങ്കിരി, ആരുണ് കുമാര്‍ സിന്‍ഹ, സുദേവ് കുമാര്‍, ബി സന്ധ്യ എന്നിവര്‍ക്കാണ് സാധ്യത.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,00,82,778 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 68,885 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം...
തിരുവനന്തപുരം: മലയാളത്തിലെ ആദ്യത്തെ പ്രസ് ഫോട്ടോഗ്രാഫര്‍ എന്ന് അറിയപ്പെടുന്ന ശിവന് അന്തരിച്ചു. 89 വയസ്സായിരുന്നു. മൂന്ന് തവണ ദേശീയ ചലച്ചത്ര പുരസ്കാരം നേടിയിട്ടുണ്ട്. ചെമ്മീന്‍ സിനിമയിലെ സ്റ്റിസ്റ്റില് ഫോട്ടോഗ്രഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട്: കോവിഡിനെതിരെ ഇരട്ട ഡോസ് സ്വീകരിച്ച സര്‍ട്ടിഫിക്കറ്റുള്ള വിസയുള്ളവര്‍ക്ക് മടങ്ങിയെത്താന്‍ യു.എ.ഇ അനുമതി നല്‍കിയെങ്കിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നിഷേധാത്മക സമീപനം പ്രവാസികള്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞ ദിവസം ഇത്തിഹാദ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ഇതു റദ്ദാക്കി...
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ദ ഹിന്ദു കേരള ബ്യൂറോ ചീഫുമായ എസ് അനില്‍ രാധാകൃഷ്ണന്(54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കുറവന്‍കോണം മാര്‍ക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം
വല്ലപ്പുഴ സ്വദേശി ഉസ്സന്റെ ഉടമസ്ഥതയിലുളളതാണ് കാര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,326 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.29 ആണ്.
കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ ഇ ഡി (എന്‍ഫോസ്മെന്റ് ഡയറക്റേറ്റ് ) അന്വേഷണം ആരംഭിച്ചതായി ഹൈക്കോടതിയെ അറിയിച്ചു.കേസ് ഫയല്‍ ഓപ്പന്‍ ചെയ്തതായി ഇ ഡി കോടതിയില്‍ പറഞ്ഞു. കേസില്‍ വിരങ്ങള്‍ സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം കോടതി...
26.5 ശതമാനമാണ് പഞ്ചയത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
51,99,069 സ്ത്രീകളും 48,68,680 പൂരുഷന്മാരും വാക്സിന് സ്വീകരിച്ചിട്ടുണ്ട്