പവന് 120 രൂപയാണ് കൂടിയത്
മരട് ന്യൂക്ലിയസ് മാളിന് സമീപം ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
ദീര്‍ഘകാലം സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും പോഷകസംഘടനകളുടെ സജീവ പ്രവര്‍ത്തകനുമായ ഇയാള്‍ക്കെതിരെ പാര്‍ട്ടിയിലെ ഒരുവിഭാഗം പ്രവര്‍ത്തിച്ചിരുന്നു.
രണ്ട്ദിവസത്തിന് ശേഷമാണ് വിലവര്‍ധിക്കുന്നത്.
25 വര്‍ഷമായി റിയാദിലാണ്. ഒരു വര്‍ഷം മുമ്പ് പുതിയ വിസയില്‍ വന്നതാണ്
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്
കോവിഡ് മഹാമാരിയെ രാഷ്ട്രീയമായി ഉപയോഗിച്ച ലോകത്തെ ഏക സ്ഥലമായി കേരളം മാറിയെന്ന് ബെന്നി ബെഹന്നാന് എം.പി
വിജയരാഘവന് നാണമില്ലെങ്കിലും പാര്‍ട്ടിക്ക് നാണം വേണമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ശതമാനം പേര് വാട്സാപ്പ് ഡിലീറ്റ് ചെയ്തു. 22ശതമാനത്തോളം പേര് വാട്സാപ്പ് ഉപയോഗം വലിയതോതില്കുറച്ചതായും സര്‍വ്വെ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഒറവം പുറത്ത് കുത്തേറ്റ് മരിച്ച സമീറിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം