വനിത കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ വനിതാ കമ്മീഷനില്‍ തന്നെ പരാതി. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയാണ് അധ്യക്ഷക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
മുട്ടില്‍ മരം മുറിക്കല്‍ സംഭവത്തില്‍ സിബിഐ അന്വേഷണത്തിനുള്ള ആവശ്യം ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി
ന്യൂഡല്‍ഹി: ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ജിയോ ഫോണ്‍ നെക്സ്റ്റ് വരുന്ന സെപ്തബറില്‍ പുറത്തിറക്കും. റിലയന്‍സ് ഇന്‍ഡസ് ട്രേീസ് ചെയര്മാന് മുകോഷ് അംബാനിയാണ് പ്രഖ്യാപനം നടത്തിയത്. ജിയോയും ഗൂഗളും സംയുക്തമയായി വികസിപ്പിച്ച ഫോണ്‍ ആന്‍ഡ്രോയ്ഡ് ഒഎസില്‍...
കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ചരക്ക് വാഹനങ്ങള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ചരക്ക് മേഖലയുടെ ആവശ്യങ്ങളോട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുകൂല സമീപനം സ്വീകരിച്ചില്ലെങ്കില്‍ ഓഗസ്റ്റ് ആദ്യ വാരം മുതല്‍ ഇന്ത്യയൊട്ടാകെ ചരക്ക് വാഹനങ്ങള്‍ സര്‍വീസ് നിര്‍ത്തി...
കോഴിക്കോട്: കോവിഡ് സാഹചര്യത്തില്‍ പഠനം വീണ്ടും ഓണ്‍ലൈനിലേക്ക് മാറിയതോടെ സ്മാര്‍ട്ട് ഫോണ്‍ അടിമത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. കൂടുതല്‍സമയത്തെ മൊബൈല്‍ഫോണ്‍ ഉപയോഗം കുട്ടികളില്‍ സ്ക്രീന്‍ അഡിക്ഷന് വര്‍ധിക്കാനിടയാക്കിയതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധികുട്ടികളാണ് സമീപകാലത്ത് ചികിത്സതേടിയത്. മൊബൈല്‍...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 80 രൂപ താഴ്ന്ന് പവന് 35,200 രൂപയായി ഗ്രമാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയായി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വിലയില്‍ വന്‍ ഇടിവാണ് ഉണ്ടായത് .ആഗോള...
തിരുവനന്തപുരം: ഭര്‍ത്ത് വീട്ടിലെ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് വനിതാ കമ്മീഷന് അധ്യക്ഷ എം പി ജോഫൈന്. ഒരു വാര്‍ത്ത ചാനല്‍ നടത്തിയ പരിപാടിയിലായിരുന്നു യുവതിയോട് കമ്മീഷന് മോശമായി സംസാരിച്ചത്. യുവതി വിളിച്ചത് മുതല്‍...
ടോമിന് തച്ചങ്കിരി, ആരുണ് കുമാര്‍ സിന്‍ഹ, സുദേവ് കുമാര്‍, ബി സന്ധ്യ എന്നിവര്‍ക്കാണ് സാധ്യത.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 54,069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 3,00,82,778 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 68,885 പേര് രോഗമുക്തരായി. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം...