വാര്‍ത്ത വ്യാജമാണെന്ന് കേന്ദ്ര ഗവണ്മെന്റിന്റെ ഫാക്റ്റ് ചെക്ക് വിഭാഗമായ പിഐബി ഫാക്റ്റ് ചെക്ക് വിശദീകരിച്ചിട്ടുണ്ട്
മദ്യലഹരിയിലാണ് അച്ഛന്റെ ക്രൂരത. പ്രതിയെ അടൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
കഴിഞ്ഞ 23ന് രാത്രി പത്തുമണിയോടെയാണ് കൊണ്ടോട്ടി നെടിയിരുപ്പ് മേഖലയില്‍ വന്‍ മുഴക്കവും തുടര്‍ന്ന് പ്രകമ്പനവും അനുഭവപ്പെട്ടത്
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. റിട്ടേണിംഗ് ഓഫീസര്‍മാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രഖ്യാപനം വരെ സാമൂഹിക അകലം, മാസ്ക്...
വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു. നിർമ്മാണാവശ്യത്തിനുള്ള കമ്പിയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്
നിയമസഭ തെരഞ്ഞെടുപ്പില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്നാമനിര്ദേശ പത്രികയും കെട്ടിവയ്ക്കേണ്ട തുകയും ഓണ്‍ലൈനായി സമര്‍പ്പിക്കാം
താന്‍ വിളിച്ച ഒരു പേര് ഉപയോഗിച്ച് ശബരിനാഥനെ അപമാനിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ബെന്യാമിന് പറഞ്ഞു
കൂലിപ്പണിക്കായി കൊയിലാണ്ടിയില്‍ എത്തിയ മുഹമ്മദ്സായിദ് നന്തി ലൈറ്റ് ഹൗസിനടുത്തു വാടക കെട്ടിടത്തിലാണ് താമസിക്കുന്നത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്
വിജയരാഘവന് നടത്തുന്ന വര്‍ഗീയ പ്രസ്താവനകള്‍ക്ക് സംഘപരിവാര്‍ പിന്തുണയുണ്ടെന്ന് തെളിയിക്കുന്നതാണ് പ്രതീഷിന്റെ പ്രസ്താവന.