തൃശൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അംഗത്വം നല്കി
ഒമ്പത് വര്‍ഷമായി സൗദിയില്‍ ട്രൈലര്‍ ഡ്രൈവറാണ്
കഴിഞ്ഞ 24 മണിക്കൂറിനിടെ 84,007 സാമ്പിളുകളാണ് പരിശോധിച്ചത്
നീറ്റ് പരീക്ഷയില്‍ 720ല്‍ 640 മാര്‍ക്ക് വാങ്ങിയാണ് ആയിഷ സന മികച്ച വിജയം സ്വന്തമാക്കിയത്.
കൊയിലാണ്ടി കൊല്ലം ഭാഗത്താണ് കുറുക്കന്റെ ആക്രമണമുണ്ടായത്.
333 പേരെ അറസ്റ്റ് ചെയ്തു. 29 വാഹനങ്ങളും പിടിച്ചെടുത്തു
വരാനിരിക്കുന്ന കേരള നിയമസഭ തെരഞ്ഞടുപ്പില്‍ മല്‍സരിക്കണമെന്ന ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് ദേശീയ കമ്മറ്റിയുടെയും കേരള സംസ്ഥാന കമ്മറ്റിയുടെയും തീരുമാന പ്രകാരം പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗത്വം രാജിവെച്ചു
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍നിന്ന് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചു
പാലക്കാട് ജില്ലാ ജയിലിലെ തടവുകാരനാണ് കഞ്ചാവും സിഗരറ്റും ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു നല്കിയ
യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്