കോഴിക്കോട് വടകരയിലാണ് മയക്കുമരുന്നു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.
ആന്തരിക അവയവ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറ്റകൃത്യത്തിലൂടെ ലഭിച്ച പണവും സ്വര്‍ണവുമാണ് ലോക്കറിലുള്ളതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് സ്വപ്നയുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി.
സിയാദിന്റെ കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്നാണ് പൊലീസും പറയുന്നത്. എന്നാല്‍ സിയാദിനെ കോണ്‍ഗ്രസുകാര്‍ കൊലപ്പെടുത്തിയെന്നാണ് സിപിഎം നേതൃത്വത്തിന്റെ പ്രചാരണം.
പൊതുവിജ്ഞാനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പ്രാഥമിക പരീക്ഷയുടെ സിലബസ് പുറത്തുവിട്ടിരിക്കുന്നത്.
കോവിഡ് പശ്ചാതലത്തില്‍ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്. ഇതു സംബന്ധിച്ച 12 പേജുള്ള നിര്‍ദേശങ്ങളാണ് കമ്മീഷന് പുറത്തുവിട്ടത്.
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 1983 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 429 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 335 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 158 പേര്‍ക്കും,...
ഈ പ്രദേശത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയാണ് റോഡില്‍ ഇറങ്ങി പരാക്രമം കാട്ടിയത്.
കാസര്‍കോട്: അമ്മയും മകനും ഷോക്കേറ്റ് മരിച്ചു. കോളിയൂര്‍ സ്വദേശി വിജയ (32) ആശ്രയ്(6) എന്നിവരാണ് മരിച്ചത്. കാസര്‍കോട് മീഞ്ചന്തയിലാണ് സംഭവം. പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നാണ് ആശ്രയിന് ഷോക്കേറ്റത്. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്മ വിജയും...
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഏറ്റവുമധികം കഴിയുന്നത് എംഎല്‍എ മാര്‍ക്കാണ്. എന്നാല്‍ പാര്‍ട്ടി എംഎല്‍എമാര്‍ ആത്മാര്‍ഥമായി ഇത് ചെയ്യുന്നുണ്ടോ എന്ന സംശയമാണ് സിപിഎം നേതൃത്വത്തിന്.