ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യുവനടിയുടെ തുറന്നു പറച്ചില്
മുനിസിപ്പല്‍ സെക്രട്ടറിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തത്
കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്നും മാറ്റണമെന്നാണ് ഇരു കത്തുകളിലെയും പ്രധാന ആവശ്യം
കൊച്ചിയിലെ കോണ്‍ഗ്രസ് മേയര്‍ സ്ഥാനാര്‍ത്ഥി എന്‍ വേണുഗോപാലിനെ തോല്പിച്ച ബിജെപിയുടെ പത്മകുമാരിയാണ് ഇതില്‍ എടുത്തു പറയേണ്ടത്.
കോണ്‍ഗ്രസിനും സിപിഐഎമ്മിനുമൊക്കെ സാധിക്കുമെങ്കില്‍ അവര്‍ ചെയ്തോട്ടെ. അതില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ല
പ്രഭാഷകനും എഴുത്തുകാരനുമായ ബഷീറിന്റെ കന്നിയങ്കത്തില്‍ തന്നെയാണ് വോട്ട് കണക്കില്‍ കേരളത്തില്‍ നേട്ടം കുറിക്കുന്നത്.
കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏക ബിജെപി അംഗമായ സുരേഷ് പ്രസിഡന്റാവും
തോല്ക്കുന്നതില്ല താന്‍ കാരണം കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് നഷ്ടമായല്ലോ എന്ന ടെന്‍ഷനായിരുന്നു-ഡോ. അജിത പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിച്ചശേഷം ലീഗ് പ്രവര്‍ത്തകര്‍ മലപ്പുറം നഗരസഭ ഓഫീസ് കെട്ടിടത്തിന് മുകളില്‍ കയറി പച്ച നിറമുള്ള വലിയ ബാനറില്‍ 'അള്ളാഹു അക്ബര്‍' എന്നെഴുതി തൂക്കി മുദ്രാവാക്യം വിളിച്ചിരുന്നെങ്കില്‍ ആ വിഷ്വല്‍ കേരളത്തിലുണ്ടാക്കാന്‍ പോകുന്ന പുകില് എന്തായിരിക്കും??
അന്തരിച്ച നടന് കലാഭവന്‍ മണിയുടെ ഡ്യൂപ്പായി നിരവധി വേദികളില്‍ തിളങ്ങിയയാള് കൂടിയാണ് രാജു.