പാലക്കാട് നഗരസഭയില്‍ ജയ് ശ്രീരാം ഫഌ്സ് വെച്ച സംഭവത്തെ സുരേന്ദ്രന് ന്യായീകരിച്ചു. ശ്രീരാമന്റെ ചിത്രം എങ്ങനെ അപമാനമാകുന്നതെന്നും സുരേന്ദ്രന് ചോദിച്ചു
തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നണിയുടെ പരാജയം സംബന്ധിച്ച് വിലയിരുത്തുന്നതിനായി യുഡിഎഫ് യോഗം ഇന്ന്
രണ്ടു ദിവസങ്ങളിലായി 27 മണിക്കൂര്‍ ചോദ്യം ചെയ്തു. നിര്‍ണായക വിവരങ്ങളാണ് ചോദ്യം ചെയ്യലില്‍ ലഭിച്ചതെന്നാണ് വിവരം
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ സാമൂഹിക മാധ്യമങ്ങളില്‍ പരിധിവിട്ട വിധത്തില്‍ വ്യക്തിഹത്യകള്‍ വര്‍ധിച്ചെന്ന് അവര്‍ പറയുന്നു
നാല് കോടി ഉപഭോക്താക്കളെ ലക്ഷ്യം വച്ചാണ് ഫെസ്റ്റിവലിന് തയാറെടുക്കുന്നത്
പെരുമ്പള്ളി മേഖല ഡിവൈഎഫ്ഐ നേതാവായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷെനിജാണ് കടിച്ചത്. പെരുമ്പള്ളി ഓട്ടോ ബഷീറിന്റെ മകന് ബിലാലിനാണ് കടിയേറ്റത്
വര്‍ഷങ്ങളായി മുസ്ലിംലീഗ് ഒറ്റക്കാണ് ഇവിടെ മത്സരിക്കാറുള്ളത്. കഴിഞ്ഞ തവണ 11 സീറ്റിലാണ് മുസ്ലിംലീഗ് വിജയിച്ചത്
ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ ഭൂരിപക്ഷം വാര്‍ഡുകളിലും പരാജയപ്പെട്ടുവെങ്കിലും അതിനെയെല്ലാം മറികടക്കുന്ന രീതിയിലുള്ള വിജയമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക്, പ്രത്യേകിച്ച് മുസ്ലിംലീഗിന് ലഭിച്ചത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.02 ആണ്
സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ പുനരാരംഭിക്കും.ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണം