നാട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു
ലീഗ് മത്സരിക്കുന്ന വാര്‍ഡുകളില്‍ സിപിഎം പാര്‍ട്ടി ചിഹ്നങ്ങള്‍ ഉപേക്ഷിച്ച് സ്വതന്ത്രരെയാണ് നിര്‍ത്തിയിരുന്നത്.
പരിക്കുകളോടെ ഇദ്ദേഹത്തെ തളിപ്പറമ്പിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പത്മിനിക്കാണ് ഇവിടെ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നത്
എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 17ന് ആരംഭിക്കും
വനിതാ ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി. സാജിദയാണ് ചെങ്കോട്ട തകര്‍ത്ത് വിജയകിരീടം ചൂടിയത്
രാവിലെ 10.30 ന് പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിലാണ് മുസ്ലിംലീഗ് യോഗം
ചെയര്മാന് സ്ഥാനം ആരു നല്കുന്നുവോ അവരെ പിന്തുണക്കും എന്ന ഉറച്ച നിലപാടിലാണ് ശ്രീകുമാര്‍. മൂന്ന് മുന്നണികളും ഇദ്ദേഹവുമായി ചര്‍ച്ച നടത്തുന്നുണ്ട്
തിരൂര്‍ പുറത്തൂര്‍ 17ാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥിയായ നൗഷാദിന്റെ കടയാണ് തീയിട്ട് നശിപ്പിച്ചത്
പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് 2020 ഡിസംബര്‍ 18 (വെള്ളി) രാവിലെ 7.00 മണി മുതല്‍ വൈകുന്നേരം 6.00 മണി വരെ ആദ്യ വോട്ടെടുപ്പ് എന്നതുപോലെ നടത്താന്‍ തീരുമാനിച്ചു