കൊല്ലം കരുനാഗപ്പള്ളി രണ്ടാം ഡിവിഷനിലെ ബൂത്തിലാണ് സംഭവം
ആഗോള വിപണിയില്‍ സ്വര്‍ണവിലിയില്‍ മാറ്റമില്ലാതെ തുടരുകയാണ്
ഇന്ധന വിലവര്‍ധനവിനെതിരെ താന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴാണ്. ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആളുകളുണ്ട്. പെട്രോളിന് വില കൂടുകയും കുറയുകയും ചെയ്യുമെന്നും സുരേന്ദ്രന്
ശിവശങ്കറിനൊപ്പം കൂടുതല്‍ പേരെ ഇനിയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ്
പാര്‍ട്ടി ചിഹ്നങ്ങള്‍ ഒരു കാരണവശാലും ബൂത്തിലോ സമീപത്തോ അനുവദിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തെ വ്യക്തമാക്കിയിരുന്നു
പൂജപ്പുര വാര്‍ഡിലായിരുന്നു ടിക്കാറാം മീണക്ക് വോട്ട് ഉണ്ടായിരുന്നത്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായി ജനങ്ങള്‍ അതിശക്തമായ വികാരം പ്രകടിപ്പിക്കാന്‍ പോകുന്ന ഒരു കാഴ്ചയാണ് നമ്മള് കണ്ടുകൊണ്ടിരിക്കുന്നത്.
കിറ്റും ക്ഷേമ പെന്‍ഷനും വാങ്ങിയവര്‍ സര്‍ക്കാറിനെയോ മുഖ്യമന്ത്രിയേയോ വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.
മകള്‍ എഴുന്നേല്ക്കാന് താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി.
വയനാട്ടില്‍ നിന്നും വരികയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.