കൊച്ചിയില്‍ ഇപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.
ജില്ലാ പഞ്ചായത്തുകളില്‍ ചെറായി, കറുകുറ്റി, മലയാറ്റൂര്‍, കോടനാട്, പുല്ലുവഴി, നേര്യമംഗലം, വാരപ്പെട്ടി, ആവോലി, പാമ്പാക്കുട, മുളന്തുരുത്തി, പുത്തന്‍കുരിശ്, നെടുമ്പാശ്ശേരി, ആലങ്ങാട്, കടുങ്ങല്ലൂര്‍, വല്ലാര്‍പാടം എന്നിവിടങ്ങളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ് വാര്‍ഡില്‍ വിജയിച്ചത്.
കൊച്ചി, തൃശ്ശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളില്‍ യുഡിഎഫ് ലീഡ് ചെയ്യുന്നു
വാര്‍ഡില്‍ 150ലേറെ ഉറച്ച വോട്ടുള്ള ബിജെപിക്ക് കിട്ടിയത് അമ്പത് വോട്ടു മാത്രം
എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ അസ്സയിനാര്‍ 89 വോട്ടിനാണ് ജയിച്ചത്
കഴിഞ്ഞ തവണ വാര്‍ഡില്‍ എല്‍ഡിഎഫാണ് ജയിച്ചിരുന്നത്.
കുന്നുകുഴി വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ത്ഥി എ.ജി ഒലീനയാണ് പരാജയപ്പെട്ടത്
എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടത്തിയ പ്രസംഗം വിവാദത്തിലായിരുന്നു
യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്