നേരത്തെ, കണ്ണൂരിലെ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ എത്തിയിരുന്നു
മതവും ജാതിയും മനുഷ്യര്‍ക്കിടയില്‍ വലിയ വിടവ് സൃഷ്ടിക്കുന്ന കാലത്ത് നന്മയുള്ള ഒരു വാര്‍ത്ത തൃശൂരില്‍ നിന്ന്.
അമ്മ പറഞ്ഞ അനുഭവങ്ങളാണ് ശ്രീദേവി ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുന്നത്.
ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥികളില്ലെങ്കില്‍ ആര്‍ക്കും വോട്ടു ചെയ്യാതെ 'നോട്ട' രേഖപ്പെടുത്താനുള്ള അവസരം ഇത്തവണയില്ല. പകരം എന്‍ഡ് ബട്ടനാണുള്ളത്.
പരിപാടിക്ക് ശേഷം ആരാധകര്‍ക്കൊപ്പം സെല്‍ഫിയുമെടുത്താണ് നടി മടങ്ങിയത്.
കടുത്ത വര്‍ഗീയവാദിയായിരുന്ന ഗോള്‍വാള്‍ക്കറുടെ യഥാര്‍ത്ഥമുഖം വെളിപ്പെട്ടതോടെ അതിനെ പ്രതിരോധിക്കേണ്ട ബാധ്യതയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍.
രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ ആക്കുളത്തുള്ള പുതിയ ക്യാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേരിടാനായിരുന്നു കേന്ദ്രത്തിന്റെ തീരുമാനം.
തൃശൂര്‍ കോര്‍പറേഷനില്‍ ബിജെപി 21-30 സീറ്റുകള്‍ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, നെഹ്റു ട്രോഫി വള്ളം കളി സംബന്ധിച്ച വി. മുരളീധരന്റെ പ്രസ്താവനയ്ക്കെതിരെ കെ.സി വേണുഗോപാലും രംഗത്തെത്തി.
വെര്‍ച്വല്‍ റാലിയിലൂടെ എല്‍ഡിഎഫ് കള്ള പ്രചാരണം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു