തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കള്‍ പ്രതികളായ തട്ടിപ്പിലാണ് അന്വേഷണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാതിരിക്കുന്നത്.
കര്‍ണാടക സര്‍ക്കാര്‍ മണ്ണ് നീക്കിയതിനു പിന്നാലെ കേരളം ബാരിക്കേഡ് കെട്ടി റോഡ് പൂര്‍ണമായും അടച്ചിടുകയായിരുന്നു.
തൊടുപുഴ: പെട്ടിമുടി ദുരന്തത്തില്‍ കുവി എന്നൊരു വളര്‍ത്തുനായ വാര്‍ത്തയായിരുന്നു. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെത്തേടി രാജമലയിലൂടെ അലഞ്ഞുനടന്ന കുവി എട്ടാം ദിവസമാണ് അവളെ കണ്ടെത്തുന്നത്. മൃതദേഹത്തിനടുത്തെത്തി നിര്‍ത്താതെ കുരയ്ക്കുന്ന കുവിയുടെ ചിത്രം വേദനിപ്പിക്കുന്നതായിരുന്നു. തുടര്‍ന്ന് കുവിയെ ഏറ്റെടുക്കാന്‍...
കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ് ബഷീറാണ് മരിച്ചത്. കൊവിഡ് ബാധിതനായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
പെരിയ ഇരട്ട കൊലപാതകത്തിലേ സിപിഎം നേതൃത്വത്തിന്റെ പങ്ക് പുറത്തു വരാതിരിക്കാന്‍ നടത്തുന്ന ഈ ഹൃദയശൂന്യ നടപടികള്‍ പോലീസും സര്‍ക്കാരും അവസാനിപ്പിക്കണമെന്നും ഷാഫി.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം മോദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയത്.
ഭര്‍ത്താവ് വിഷ്ണു ഗോപാലിനൊപ്പമുള്ള ഒരു ചിത്രവും രസകരമായ കുറിപ്പുമാണ് ശില്പ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.
ജൂലൈ 14ന് കുന്ദമംഗലം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. എന്നാല്‍ ഒന്നര മാസമായിട്ടും അറസ്റ്റുണ്ടായിട്ടില്ല. അറസ്റ്റ് വൈകുന്നതിന്റെ കാരണം കുന്ദമംഗലം പൊലീസില്‍ അന്വേഷിച്ചപ്പോള്‍ വിചിത്രമായിരുന്നു മറുപടി.
2017 സെപ്റ്റംബര്‍ ഒന്നിന് രാത്രിയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് നാസര്‍ ഭാര്യ റംലയെ കൊലപ്പെടുത്തിയത്.