കൈതപ്പൊയില്‍ അഗത്യമുഴിറോഡ് പ്രവൃത്തിയില്‍ അഴിമതിയുള്ളതായി കാണിച്ച് സൈതലവി കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ കേരള കോണ്‍ഗ്രസിലെ വിപ്പ് തര്‍ക്കം തുടരുന്നു. എല്‍എല്‍എ ഹോസ്റ്റലില്‍ മുറികള്‍ക്ക് മുന്നില്‍ വിപ്പ് പതിപ്പിച്ച് ജോസ് ജോസഫ് വിഭാഗങ്ങള്‍ രംഗത്തെത്തി. ജോസഫ് പക്ഷത്തെ എംഎല്‍എമാരുടെ മുറികള്‍ക്ക് മുന്നില്‍ ജോസ്...
കുട്ടികളില്‍ കോവിഡ്19 ബാധിക്കുമ്പോള്‍ ചിലപ്പോള്‍ ലക്ഷണങ്ങള്‍ അത്ര തീവ്രമായിരിക്കില്ല. ചിലര്‍ക്ക് രോഗലക്ഷണങ്ങള്‍ തന്നെ കാണില്ല. എന്നാല്‍ വൈറസിന്റെ നിശബ്ദ വാഹകരായ കുട്ടികള്‍ക്ക് മറ്റുള്ളവരിലേക്ക് രോഗം പകരാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കോവിഡ് ബാധിച്ചുള്ള മരണനിരക്കും...
നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങൾ കൊണ്ടുവരാൻ അനുമതിയില്ല. അത്തരം സുപ്രധാനമായ കാര്യങ്ങളുടെ ചട്ടലംഘനമാണ് മന്ത്രി നടത്തിയിട്ടുള്ളത്.
തിരുവനന്തപുരം: ലൈഫ് മിഷന് പദ്ധതിക്കായി കരാര്‍ ഒപ്പിട്ടത് റെഡ് ക്രസന്റല്ല എന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. യുഎഇ കോണ്‍സുല്‍ ജനറല്‍ ആണ് യൂണിടെക്കുമായി കരാര്‍ ഒപ്പിട്ടത്. കരാറിന്റെ പകര്‍പ്പ് പുറത്തുവന്നു. വടക്കാഞ്ചേരിയില്‍ വീടു നിര്‍മാണം സംബന്ധിച്ച്...
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ഗെയിം കളിക്കാന്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്ത മനോവിഷമത്തില്‍ പതിനാലുകാരന് ആത്മഹത്യ ചെയ്തു. കുഞ്ഞിമംഗംലം സ്വദേശി രതീഷിന്റെ മകന് ദേവനന്ദുവാണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച രാത്രി മൊബൈല്‍ ഫോണില്‍ അമിതമായി ഗെയിം കളിച്ചതിന് രതീഷ്...
മൂന്നാറില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
മന്ത്രി കെ.ടി ജലീലിന്റെ വീരവാദങ്ങള്‍ക്ക് വീണ്ടും തിരിച്ചടി
ഈ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്ന സമയത്ത് ഗുജറാത്തുകാരനും ഗുജറാത്ത് കേഡറിലുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡിസിയുടെ എംഡിയാക്കി കൊണ്ടുവന്നു.
വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനത്തിനെതിരെ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രതിഷേധം അറിയിച്ച സര്‍ക്കാര്‍ ഇതിന്റെ ടെന്‍ഡറിന് നിയമോപദേശം തേടിയത് അദാനിയുടെ പുത്രഭാര്യ പങ്കാളിയായ സ്ഥാപനത്തില്‍ നിന്നാണെന്ന പുതിയ വെളിപ്പെടുത്തലാണ് ആന്റി ക്ലൈമാക്സ്.