എസ്എഫ്ഐഒ റിപ്പോര്‍ട്ട് വിചാരണ കോടതി സ്വീകരിച്ചു
അഭിഭാഷകര്‍ മഹാരാജാസ് കോളജിലേയ്ക്ക് കല്ലും ബിയര്‍ ബോട്ടിലും എറിയുന്ന ദൃശ്യങ്ങള്‍ വിദ്യാര്‍ഥികള്‍ പുറത്തുവിട്ടു
പ്രതികളായ 6 വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി
കുടുംബ കലഹത്തെ തുടര്‍ന്ന് ഭര്‍ത്താവ് സത്യപാലന് വീടിന് തീയിട്ടതായാണ് സംശയം
സര്‍ക്കാര്‍ നിശ്ചയിച്ച വില അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു
തെളിവെടുപ്പിനെത്തിയ പ്രതിക്ക് നേരെ നാട്ടുകാരുടെ പ്രതിഷേധവും കയ്യേറ്റശ്രമവും നടന്നു
കഴിഞ്ഞവര്‍ഷവും പരിശോധനയ്ക്കായി സ്ഥാപിച്ചപ്പോള്‍ ബ്രിഡ്ജ് തകര്‍ന്നിരുന്നു.
ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി
കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.
കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരത്താണ് മുന്നറിയിപ്പ്