പാറ്റ്ന: ഉപമുഖ്യമന്ത്രിയെ അടക്കം മാറ്റിക്കൊണ്ട് ബി.ജെ.പി മന്ത്രിസഭയില്‍ നടത്തിയ അഴിച്ചുപണിയില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി ഉപമുഖ്യമന്ത്രി പദം വഹിച്ചിരുന്ന ഫ്രാന്‍സിസ് ഡിസൂസ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മനോഹര്‍ പരീക്കര്‍ മന്ത്രിസഭയില്‍ നിന്നും മാറ്റിനിര്‍ത്തിയ...
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതിന്റെ പേരില്‍ നടന് അജു വര്‍ഗീസിനെതിരായ കേസ് ഹൈകോടതി റദ്ദാക്കി. കളമശ്ശേരി പൊലീസ് എടുത്ത കേസാണ് കോടതി റദ്ദാക്കിയത്. ജസ്റ്റിസ് സുനില്‍ തോമസ്സിന്റെതാണ് ഉത്തരവ്. തനിക്കെതിരെയുള്ള കേസ്...
ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി...
കൊച്ചി: എറണാകുളം കച്ചേരിപ്പടിയിലെ ഗാന്ധി പ്രതിമ ഇന്നലെ രാത്രിയില്‍ തകര്‍ത്ത നിലയില്‍. ഒന്നേകാല്‍ മീറ്ററോളം ഉയരം വരുന്ന സിമന്റില്‍ പണിത പ്രതിമയാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തിന് പിന്നില്‍ സാമൂഹിക വിരുദ്ധരായ ആളുകളാണെന്നാണ് പ്രാഥമിക നിഗമനം.
ന്യൂഡല്‍ഹി: കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ് സര്‍ക്കാര്‍ മുന്നോട്ടുവെച്ച സഹായം തേടാന്‍ സംസ്ഥാന സര്‍ക്കാറിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിദേശകാര്യ മന്ത്രാലയമാണ് നെതര്‍ലന്റ് സാങ്കേതിക സഹായത്തിന് കേരളത്തിന് അനുമതി നല്‍കിയത്. ന്യൂയോര്‍ക്കില്‍ നിന്നും വിദേശകാര്യ മന്ത്രി സുഷമ...
ന്യൂഡല്‍ഹി: മൊബൈല്‍ ഫോ ണ്, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്മാര്ക്ക് നല്‍കുന്നത് ആശ്വാസവും ആശങ്കയും. സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം കൈമാറിയ ആധാര്‍ വിവരങ്ങള്‍...
കല്പറ്റ: പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്.കറുപ്പനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിലാണ്...
കൊച്ചി: പീഡന കേസില്‍ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റിവച്ചു. അടുത്ത ബുധനാഴ്ചത്തേക്കാണ് മാറ്റിവച്ചത്. അതേസമയം, ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കരുതെന്ന് പൊലീസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്ന്...
കല്‍പ്പറ്റ: മുസ്്ലിംകളെ വര്‍ഗീയമായി ഉന്മൂലനം ചെയ്യാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കിയ ഗുജറാത്തില്‍ ഇപ്പോഴും വംശീയ വേര്‍തിരിവുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ ഇരയുമായ നൂര്ജഹാന് ദിവാന്. വിശ്വാസപ്രകാരം വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഗുജറാത്തിലെ...
തിരുവനന്തപുരം: കാറപടത്തില്‍പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ നിലവില്‍ പുരോഗതി ഉളളതായാണ് വിവരം. ഇരുവരേയും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നിലയില്‍ വലിയ മാറ്റങ്ങള്‍ ഇതുവരെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...