പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ ചികിത്സയില്‍ കഴിയുന്ന പശ്ചാത്തലത്തില്‍ ബിജെപിയെ താഴെയിടാന്‍ ഒരുങ്ങി കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍. കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകളുണ്ടായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റിയ ഡി.കെ ശിവകുമാറിന്റെ തന്ത്രത്തിന്റെ ചുവടുപിടിച്ചാണ് ഗോവയിലും കോണ്‍ഗ്രസ്...
നാസിക്: മകളെ ശല്യപ്പെടുത്തിയെന്നു പരാതി നല്കിയ പിതാവിനെ ഏഴംഗ സംഘം മര്‍ദിച്ചു കൊന്നു. ഫൈസല്‍ മുഹമ്മദ് നവാബ് അലിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. കേസ് പിന്‍വലിക്കാത്ത വൈരാഗ്യത്തില്‍ 55 വയസ്സുകാരനെ പ്രതി സയിദ് ഉള്‍പ്പെട്ട...
കാസര്‍കോഡ്: കാസര്‍കോഡ് വീണ്ടും ഗൃഹനാഥനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. വെള്ളരിക്കുണ്ടില്‍ കൊല്ലപ്പണി ചെയ്തു വന്നിരുന്ന സുന്ദരനെ(48)യാണ് ആലയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി ഏറെ വൈകിയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് സമീപവാസികള്‍...
ന്യൂഡല്‍ഹി: റാഫേല്‍ കരാറിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സുരക്ഷ അവതാളത്തിലാക്കിയെന്ന് മുന്‍ പ്രതിരോധ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ ആന്റണി. 126 റാഫേല്‍ വിമാനങ്ങള്‍ക്കു പകരം 36 എണ്ണം വാങ്ങാനുള്ള കരാറിലൂടെ മോദി രാജ്യത്തെ സുരക്ഷ...
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന് നടത്തുന്ന ചെലവു ചുരുക്കല്‍ പരിപാടിക്ക് തണുപ്പന്‍ പ്രതികരണം. സര്‍ക്കാരിന് മുതല്കൂട്ടാക്കുന്നതിന് സര്‍ക്കാര്‍ വാഹനങ്ങള്‍ ലേലം ചെയ്യുന്ന നടപടികള്‍ മന്ദഗതിയിലാണ്. ഇമ്രാന്ഖാന് അവകാശപ്പെട്ടതിന്റെ പത്തിലൊന്നു തുക മാത്രമാണ് ഇതുവരെ സമാഹരിക്കാന്‍...
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് പോലീസ്. കോടതി തീരുമാനമറിഞ്ഞശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിന്റെ തീരുമാനം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 25നു പരിഗണിക്കും....
മുംബൈ: അഭിനയത്തിലും വ്യക്തിജീവിതത്തിലും വ്യത്യസ്ഥനാണ് ബോളിവുഡ് താരം ആമിര്ഖാന്. പലപ്പോഴായി നല്കിയ ചില ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഉത്തരങ്ങളിലെ വിമര്‍ശന സ്വഭാവം തന്നെയാണ് ഇങ്ങനൊരു ചോദ്യത്തിലേക്കും നയിച്ചിരിക്കുന്നത്. താരത്തിന്റെ രാഷ്ട്രീയ പ്രവേശനെത്തെക്കുറിച്ചാണ് ഇത്തവണ ചോദ്യം....
മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില് പാലം കലമാട്ടമ്മല്‍ മരുതോരമല്‍ വിശ്വന് എന്ന...
കോട്ടയം: നീതിക്കായുളള പോരാട്ടം തുടരുമെന്ന് കെ.എം.മാണി. യു.ഡി.എഫ്, എല്‍.ഡി.എഫ് സര്‍ക്കാരുകളുടെ കാലത്ത് അന്വേഷണം നടത്തി തെറ്റുകാരനല്ലെന്ന് കണ്ടെത്തിയതാണ്. എത്ര വേണമെങ്കിലും ഇനിയും അന്വേഷിക്കട്ടെ. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കോടതി വിധിയില്‍ തനിക്ക് വിഷമമില്ലെന്നും മാണി പറഞ്ഞു....
റിയാദ്: ഉംറക്കായി സഊദി അറേബ്യയിലെത്തുന്ന വിദേശികള്‍ക്ക് ഇനി രാജ്യത്തെ മറ്റു നഗരങ്ങളും സന്ദര്‍ശിക്കാന്‍ അനുമതി. ഉംറക്കായി എത്തുന്നവര്‍ക്ക് 30 ദിവസത്തെ വിസയാണ് അനുവദിക്കുന്നത്. ആദ്യ പതിനഞ്ച് ദിവസം നിര്‍ബന്ധമായും മക്ക, മദീന പള്ളികളില്‍ ഉണ്ടായിരിക്കണം. ശേഷമുള്ള...