എന്തായിരിക്കും ഇന്ന് ലുസൈല്‍ കാണാന്‍ പോവുന്ന ശൈലി. അതോ ശൈലിവല്‍കൃത പരമ്പരാഗത ഫുട്ബോളില്‍ നിന്നും വിത്യസ്തമായി ആക്രമണത്തിന്റെ അതീവീര്യത്തിലേക്ക് ടീമുകള്‍ പ്രവേശിക്കുമോ..?
മാധ്യമ പരിലാളനകളും വലിയ ഫാന്‍ ബെയ്സുമൊന്നുമില്ലാതെ ഒരു കൊച്ചു രാജ്യത്തെ ലോകകപ്പിന്റെ ഫൈനലിലും അടുത്ത തവണ സെമി ഫൈനലിലും എത്തിക്കുക. നിസാരമല്ലാത്ത ഈ നേട്ടം സ്വന്തമാക്കിയാണ് ലൂക്ക മോഡ്രിച്ച് എന്ന ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡര്‍ ലോകകപ്പിനോട് വിടപറയുന്നത്.
ലോകകപ്പില്‍ മൂന്ന് തവണയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നത്. രണ്ട് തവണയും ജയം അര്‍ജന്റീനയ്ക്കൊപ്പമായിരുന്നു.
ലോകകപ്പില്‍ ഇതുവരെ ചുവപ്പു കാര്‍ഡും പെനാല്‍റ്റിയും അനുവദിക്കാത്ത റഫറിയാണ് ഇദ്ദേഹം. എന്നാല്‍ രണ്ട് കളികളിലായി അഞ്ചു മഞ്ഞക്കാര്‍ഡുകള്‍ ഇദ്ദേഹം പുറത്തെടുത്തിരുന്നു.
ഖത്തര്‍ ലോകകപ്പില്‍ ആരു മുത്തമിടുമെന്നറിയാന്‍ ഇനി ഒരു ദിവസത്തെ മാത്രം കാത്തിരിപ്പ്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനൊടുവില്‍ കിരീടം ലഭിക്കുന്നവരെ മാത്രമല്ല, എല്ലാവരെയും കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്.
2025 മുതല്‍ ക്ലബ് ലോകകപ്പില്‍ 32 ടീമുകള്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.
അര്‍ജന്റീന ഫ്രാന്‍സ് തമ്മിലാണ് കലാശ പോരാട്ടം.
മല്‍സരം രാത്രി 830ക്ക്
ഇന്ന് രാത്രി ലൂസേഴ്സ് ഫൈനല്‍ പോരാട്ടം ക്രൊയേഷ്യ- മൊറോക്കോ എന്നിവര്‍ തമ്മില്‍ നടക്കും.
5.5 ഓവറില്‍ 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടര്സിന് നേടാനായത്.