ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് താരവും ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്ക മോഡ്രിച്ചാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്. റഷ്യ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ...
കൊച്ചി: റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ രംഗത്ത്. കരാറുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മോദി പ്രധാനമന്ത്രി പദം രാജിവെക്കണമെന്നും ആരോപണമുണ്ടായപ്പോള്‍ കേന്ദ്രമന്ത്രി...
മാഡ്രിഡ്: സ്പാനിഷ് ലാലീഗയില്‍ വന്‍ അട്ടിമറിയുടെ ഇടയില്‍ നിന്നും രക്ഷപ്പെട്ട് ബാഴ്സലോണ. ലാലീഗയില്‍ വലിയ വിലാസമില്ലാത്ത ജിറോനക്ക് മുന്നില്‍ ചാമ്പ്യന്‍സ് ലീഗിലെ ഹാട്രിക്ക് നേട്ടത്തിന് ശേഷം പുതിയ ലുക്കിലെത്തിയ മെസി നയിച്ച ബാര്‍സ വിയര്‍ക്കുന്ന കാഴ്ചയായിരുന്നു...
ചാമ്പ്യന്‍സ് ലീഗിലെ ചുവപ്പ് കാര്‍ഡില്‍ ദിവസങ്ങള്‍ക് മുമ്പാണ് മൈതാനത് നിന്ന് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി കൃസ്റ്റ്യാനോ റൊണാള്‍ഡോ മടങ്ങിയത്. എന്നാല്‍ ഇതെല്ലാം മറന്ന പ്രകടനവുമായാണ് സിരിയ എ യില്‍ യുവന്തസിനായി സൂപ്പര്‍ താരം ഇറങ്ങിയത്. പോര്‍ച്ചൂഗീസ്...
ക്രിക്കറ്റ് ലോകത്ത് പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിക്കു പിതാവിന്റെ വേര്‍പ്പാട് എന്നും നൊമ്പരമാണ്. മകന് ഒരു ക്രിക്കറ്റ് താരമാകണമെന്ന് ആഗ്രഹിച്ചത് കോഹ്ലിയുടെ അച്ഛന് പ്രേം കോഹ്ലിയാണ്. തന്റെ ആഗ്രഹം പോലെ...
ദുബൈ: പാക്കിസ്താനെ തരിപ്പണമാക്കി ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ ഉറപ്പാക്കി. പാക്കിസ്താനെതിരായ രണ്ടാം പോരാട്ടത്തിലും വ്യക്തമായ ആധിപത്യം നേടിയ രോഹിത് ശര്‍മയും സംഘവും ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് മുന്നേറിയത്. ക്യാപ്റ്റൻ രോഹിത് ശർമ(111*)യും ശിഖർ ധവാ(114)നും നേടിയ തകർപ്പൻ...
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി സിനിമയിലേക്കോ? സമൂഹമാധ്യമങ്ങളിളെ കോഹ്ലി ആരാധകര്‍ക്കിടയിലെ പ്രധാന ചര്‍ച്ചാവിഷയം ഇപ്പോളിതാണ്. കോഹ്ലിയുടെ ഒരു ട്വീറ്റ് തന്നെയാണ് ഈ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ‘ട്രെയിലര്‍ ദ മൂവി’ എന്ന പേരില്‍ കോഹ്ലി...
ദുബൈ: ഏഷ്യാ കപ്പ് സൂപ്പര്‍ 4 മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 174 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഇന്ത്യ അയല്‍ക്കാരി 49.1 ഓവറില്‍ പുറത്താക്കുകയായിരുന്നു. ഒരിടവേളക്കു ശേഷം ദേശീയ ടീമില്‍ മടങ്ങിയെത്തിയ രവീന്ദ്ര...
ദുബായ്:ഏഷ്യാകപ്പ് ക്രിക്കറ്റിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ബംഗ്ലദേശിനെതിരെ ഇന്ത്യക്ക് ബൗളിങ്. ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ബംഗ്ലദേശിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ പുറത്തായ ഓള് റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയ്ക്കു പകരം...
ദുബായ്: കഴിഞ്ഞ ദിവസം നടന്ന ഏഷ്യാകപ്പിലെ ഇന്ത്യാ പാകിസ്ഥാന് മത്സരത്തിനിടെ പാക് താരം ശുഹൈബ് മാലികിനെ പുയ്യാപ്ലേ എന്ന് വിളിച്ച് മലയാളികള്‍. ഗ്രൗണ്ടില്‍ ഫീല്‍ഡ് ചെയ്യുന്ന ശുഹൈബിനെ മലയാളികളില്‍ ആരൊക്കെയോ ചേര്‍ന്ന് പുയ്യാപ്ലേ എന്ന് വിളിക്കുകയായിരുന്നു....