മത്സരത്തിന്റെ 52ാം മിനിറ്റില്‍ ക്വാമെ പെപ്രയാണ് കേരളത്തിനായി ഗോള്‍ നേടിയത്.
വിരമിക്കല്‍ തീരുമാനം പിന്‍വലിച്ചാണ് ഇന്ത്യയുടെ റെക്കോര്‍ഡ് ഗോള്‍ സ്കോററായ താരം തിരിച്ചെത്തുന്നത്.
22ാം മിനിറ്റില്‍ പതിനേഴുകാരന് പൗ കുബാര്‍സിക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളിയുടെ ഭൂരിഭാഗം സമയവും പത്തുപേരുമായി കളിച്ചാണ് ബാഴ്സ ജയം പിടിച്ചത്.
ഇന്ന് നടന്ന രണ്ടാം സെമിയില്‍ ദക്ഷിണാഫ്രിക്കയെ കടത്തിവെട്ടി ന്യൂസിലന്‍ഡ് ഫൈനല്‍ സീറ്റ് ഉറപ്പിക്കുകയായിരുന്നു.
ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടമായി കണക്കാക്കിയിരുന്ന ഇന്ത്യ-പാകിസ്ഥാന് മത്സരദിവസത്തെ റെക്കോര്‍ഡാണ് ഇതോടെ തകര്‍ത്തത്.
അതേസമയം, സ്മിത്ത് ടെസ്റ്റിലും ടി20യിലും തുടരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ആസ്റ്റണ്‍ വില്ല ക്ലബ് ബ്രൂഗെയെ വീഴ്ത്തിയപ്പോള്‍ ബൊറൂഷ്യ ഡോര്‍ട്ട്മുട്ട് ലില്ലെ മത്സരം സമനിലയില്‍ കലാശിച്ചു.
ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി.
17ാം മിനിറ്റില്‍ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോന്‍ഡോ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയത് മത്സരത്തില്‍ നിര്‍ണായകമായി.
രണ്ടാം ഇന്നിങ്സില്‍ വിദര്‍ഭ 9 വിക്കറ്റ് നഷ്ടത്തില്‍ 375 റണ്‍സെടുത്തു നില്‍ക്കെ മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.