സ്റ്റേഡിയം ഉടമകളായ ജിസിഡിഎയുമായുള്ള ബന്ധം നല്ലതാണെന്നും, നിലവില്‍ നടക്കുന്ന നവീകരണപ്രവര്‍ത്തനങ്ങള്‍ യാതൊരു തടസവും സൃഷ്ടിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കനത്ത മഴയെത്തിയതിനെ തുടര്‍ന്ന് കളി തുടരാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെ അമ്പയര്‍സ് മത്സരം ഉപേക്ഷിക്കുകയായിരുന്നു.
രാജ്യത്തിന്റെ ഭാവി നഗരമായ നിയോം ലോകത്തിലെ ആദ്യ ''ആകാശ സ്റ്റേഡിയം'' പണിയാനുള്ള പദ്ധതിയുമായി രംഗത്താണ്.
പരമ്പരയിലെ ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ് അവസരം ലഭിച്ചതോടെ മികച്ച തുടക്കത്തിനായി ടീം ഇന്ത്യ ലക്ഷ്യമിടുകയാണ്.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
തേര്‍ഡ് കിറ്റിന് നീലക്കുറിഞ്ഞി പൂക്കളുടെ നിറമാണ് പ്രചോദനം.
ഈ കുട്ടികൾക്ക് ആവശ്യമായ പിന്തുണ ലഭിച്ചാൽ ഭാവിയിൽ ദേശീയതലത്തിലും ഒളിമ്പിക്സ് വേദികളിലും വരെ മികവ് തെളിയിക്കാമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ പരമ്പര ലോകകപ്പ് ടീമിന്റെ രൂപകല്‍പ്പനയ്ക്കും സീറ്റുറപ്പിക്കലിനും നിര്‍ണായകമാകും.
രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 15 റണ്‍സെടുത്ത് പഞ്ചാബ് മത്സരം സമനിലയില്‍ എത്തിച്ചു.
തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന കായികമേള കണ്ണൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. 67-ാമത് സംസ്ഥാന കായികമേള ഇന്ന് തിരുവനന്തപുരത്ത് സമാപിച്ചു. ഈ വര്‍ഷത്തെ മേളയില്‍ സംസ്ഥാനത്തുടനീളം നിന്നുള്ള 19,310 കുട്ടികളാണ് പങ്കെടുത്തത്. കായികമേളയില്‍...