ഇന്ത്യയുടെ ഭരണഘടന ശില്പി ഡോ.ബിആര്‍ അംബേദ്കറുടെ 132ാം ജന്മവാര്ഷികദിനത്തില് അദ്ദേഹത്തിന്റെ 125 അടി ഉയരത്തിലുള്ള പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സ്റ്റാലിന്റെ പ്രശംസ...
ബിഹാറിലെ മോതിഹാരിയില്‍ വിഷമദ്യം കഴിച്ച 20 പേര് മരിച്ചു. ഗുരുതരാവസ്ഥയിലായ നിരവധിപ്പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ മദ്യം കഴിച്ചത്. മരണ സംഖ്യ ഉയരാന്‍ സാധ്യത. പട്നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ് മോതിഹാരി....
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്ററുമായി സഹകരിച്ച് അബുദാബി പോലീസ് അല്‍ഐനില്‍ മോട്ടോര്‍സൈക്കിളിലെ ഡെലിവറിക്കാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. സുരക്ഷ, ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം, ഡ്രൈവര്‍മാരുടെ പെരുമാറ്റം മെച്ചപ്പെടുത്തല്‍ എന്നിവ പ്രധാനമായി അവതരിപ്പിച്ചുകൊണ്ടാണ് ബൈക്കുകളില്‍ ഡെലിവറി ചെയ്യുന്നവര്‍ക്കായി ബോധവല്‍ക്കരണ...
കോളേജ് വിദ്യാര്‍ഥിനി ബംഗളൂരുവില്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൈപ്പുഴ വേമ്പേനിക്കല്‍ ദാസ്മോന്‍ തോനസിന്റെ മകള്‍ ഡോണ ജെസ്സി ദാസ് (18) ആണ് മരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. ബംഗളൂരു...
താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥന് ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇന്ന രാവിലെയാണ് സംഭവം. സുഭാഷ് (25), മാതാവ് കണ്ണമ്മാള്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയാണ് കൊലപാതകം...
പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുന്ന ലോറിയിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിവരം
സംസ്ഥാനത്ത് നാളെയും ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളിലാണ് മുന്നറിയിപ്പ്. വിവിധയിടങ്ങളില്‍ രണ്ട് മുതല്‍ നാല് വരെ ഡിഗ്രി ചൂട് കൂടും. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രി സെല്‍ഷ്യസ് ചൂടിന് സാധ്യതയുണ്ടെന്നാണ്...
ഹിജാബ് ധരിച്ച വിദ്യാര്‍ഥികളെ തീവ്രവാദികളെന്നും രാജ്യദ്രോഹികളെന്നും വിളിച്ച യശ്പാല്‍ സുവര്‍ണക്ക് ബി.ജെ.പിയുടെ പ്രത്യുപകാരം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉഡുപ്പി സീറ്റ് നല്‍കിയാണ് യശ്പാലിനോടുള്ള സ്നേഹം ബി.ജെ.പി പ്രകടിപ്പിച്ചത്. ഹിജാബ് വിലക്കിനെതിരെ ഉഡുപ്പിയിലാണ് വലിയ പ്രതിഷേധങ്ങള്‍ നടന്നത്....
ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.
വടശേരിക്കര ബംഗ്ലാവ് കടവ് ഗവ എല്‍.പി സ്കൂള്‍ വാര്ഷികോഘോഷയാത്രക്കിടെ കടന്നിലളകി. ഘോഷയാത്രയില്‍ പങ്കെടുത്ത മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 38 പേര്‍ക്ക് കുത്തേറ്റു. പരിക്കേറ്റവര്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നേടി. പലര്‍ക്കും ഒന്നിലധികം കുത്തേറ്റു. എന്നീല്‍...