ആറളം ഫാമില്‍ തുടര്‍ച്ചയായി ആനകള്‍ ചരിയുന്നു. ആറളം ഫാം ബ്ലോക്ക് 12ല്‍ വീണ്ടും പിടിയാന ചരിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ബ്ലോക്ക് ഒന്നില്‍ പിടിയാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ വെള്ളം എടുക്കാന്‍ പോയപ്പോള്‍ കൈതക്കൊല്ലിയില്‍...
ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല
രാമനവമിയുടെ തലേദിവസം പശുവിനെ കശാപ്പ് ചെയ്ത,് കുറ്റം നാല് മുസ്ലിം യുവാക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് അഖില ഭാരത് ഹിന്ദുമഹാസഭയുടെ നാല് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
വീട്ടില്‍ അറ്റകുറ്റപണിക്ക് വന്ന കരിങ്കുന്നം സ്വദേശി മനുവിനെ പൊലീസ് അറസ്റ്റ്് ചെയ്തു
നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്
മഅ്ദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിപലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചതിന് ബി.ബി സി ക്കെതിരെ കേന്ദ്ര എൻഫോഴ്സ്മെൻ്റ് കേസെടുത്തു. പ്രധാനമന്ത്രിക്ക് ഇന്ത്യയിലെ മുസ് ലിംകൾക്കെതിരായ അക്രമങ്ങളിൽ പങ്കുണ്ടെന്ന് ഡോക്യ മെൻ്ററി ബി.ബി.സി സംപ്രേഷണം ചെയ്തിരുന്നു. തുടർന്ന് ഡൽഹിയിലെ അവരുടെ ഓഫീസിൽ...
പഞ്ചാബിലെ ഭട്ടിന്‍ഡയിലെ കരസേനാകേന്ദ്രത്തില് സെനികന് വെടിയേറ്റു മരിച്ചു. തോക്കില്‍ നിന്നും അബന്ധത്തില്‍ വെടിയുതിര്‍ന്നതാണെന്നാണ് സൈന്യത്തിന്റെ വിശദീകരണം. ലഘുരാജ് ശങ്കര്‍ എന്ന ജവാനാണ് മരിച്ചതെന്ന് അറിയിച്ചു. കാവല്‍ ഡ്യൂട്ടിയിലായിരുന്നു ഇയാള്‍. സ്വന്തം തോക്കില്‍ നിന്നുളള വെടിയേറ്റാണ് ഇയാള്‍...
റയില്‍പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാര്‍ സ്വദേശി രാധാമണിയാണ്(38) മരിച്ചത്. വെള്ളം എടുക്കാന്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിന്‍ തട്ടിയത്. ഇന്ന് രാവിലെ എട്ട് മണിക്കാണ് സംഭവം. മരിച്ച രാധാമണിക്ക്...
വാര്‍ധക്യ, വിധവ, ഭിന്നശേഷി പെന്‍ഷനുകളുടെ കേന്ദ്രവിഹിതം സംസ്ഥാന സര്‍ക്കാര്‍ വഴി നല്‍കുന്നത് കേന്ദ്രം നിര്‍ത്തലാക്കി. പകരം കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നല്കാന് തീരുമാനിച്ചു. കേന്ദ്രം നല്കുന്ന പണത്തിന്റെ നേട്ടം കൂടി സംസ്ഥാനം...