കോഴിക്കോട് വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ വികസനവുമായി ബന്ധപ്പെട്ട് ഡ്രോണ്‍ സര്‍വേ നടത്തി. എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശപ്രകാരമാണ് സര്‍വേ നടന്നത്. കരിപ്പൂരില്‍ നിലവില്‍ 2860 മീറ്റര്‍ റണ്‍വേയുണ്ടെങ്കിലും...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...
ബംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കുഞ്ഞാലികുട്ടി സന്ദര്‍ശിച്ചു. കുടുംബങ്ങളുമായി ആരോഗ്യ വിവരം അന്വേഷിച്ചു. ഹൈബി ഈടന്‍ എംപി, ചാണ്ടി ഉമ്മന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫ് കര്‍ണാടകയുടെ നേതൃത്തില്‍...
ഏഴ് വയസുകാരന് മുമ്പില്‍ പത്തി വിടര്‍ത്തി നിന്നു, പിന്നാലെ ഇഴഞ്ഞ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. വനം വകുപ്പ് ആര്‍ആര്‍ടി അംഗം രോഷ്നി എത്തിയാണ് മൂര്‍ഖനെ പിടികൂടിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ആര്യനാടാണ് സംഭവം. രാജന് എന്നയാളുടെ വീട്ടിലാണ്...
പൊലീസ് റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമായിരുക്കും ലൈസന്‍സ് റദ്ദാക്കുന്ന നടപടിയിലേക്ക് കടക്കുക
ഫെബ്രുവരിയെ അപേക്ഷിച്ച് മാര്‍ച്ചില്‍ ചൂട് കുറഞ്ഞെങ്കിലും ഈ മാസം പ്രവചനാതീതമെന്ന് കാലാവസ്ഥ ഗവേഷകര്‍. കേരളത്തില്‍ സാധാരണ രീതിയിലുള്ള ചൂടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. പകല്‍, രാത്രികാല താപനില സാധാരണ നിലയിലായിരിക്കുമെന്നും കാലാവസ്ഥ വകുപ്പ്. അതേ...
ഗ്രാമത്തില്‍ തന്നെയുള്ള 20 ലേറെ വരുന്ന സായുധരായ സംഘം നിസ്കരിച്ചുകൊണ്ടിരിക്കുന്നവരെ ലാത്തികളും മുളവടികളുമുപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു
മാതാവിനൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയ കോഴിക്കോട് സ്വദേശിയായ ബാലന് മക്കയില്‍ മരിച്ചു. കാരശ്ശേരി കക്കാട് സ്വദേശി മുക്കന്തൊടി അബ്ദുറഹ്മാന് (9) ആണ് മരിച്ചത്. മാതാവ് ചക്കിപ്പറമ്പില്‍ കുരുങ്ങനത്ത് ഖദീജയോടൊപ്പം ഉംറക്കെത്തിയ ബാലന്, ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ കുഴഞ്ഞുവീഴുകയായിരുന്നു....
മര്‍ദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു
ഞായറാഴ്ച ഭീഷണിയെത്തിയ അതേ ഇമെയിലിലൂടെ തന്നെയാണ് ഇന്നും ഭീഷണി വന്നിട്ടുള്ളത്