എറിയാട്ട് വാടകക്ക് താമസിച്ചിരുന്ന സ്ത്രീയെ ഭര്‍ത്താവില്ലാത്ത സമയം വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറിയാട് ഇടവഴിക്കല്‍ സജീറിനെയാണ് (31) കൊടുങ്ങല്ലൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര് ബൈജുവിന്റെ നേതൃത്തില്‍ അറസ്റ്റ്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്തെന്ന് പരാതി ലോകായുക്ത ഫുള്‍ ബെഞ്ച് ജൂണ്‍ 5ന് പരിഗണിക്കും. കേസ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം പരിഗണിച്ചാണിത്. കേസ് മാറ്റണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യത്തെ ലോകായുക്ത പരിഹസിച്ചു. വാദിക്കാന്‍ താല്പര്യമില്ലെങ്കില് പറഞ്ഞാല്പോരേ...
കർണാടക ബന്ദിപ്പൂർ കടുവ സങ്കേതത്തിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയ സഫാരിയിൽ കടുവയെ കാണാൻ കഴിയാത്തതിന് ഉദ്യോഗസ്ഥരെ പഴിച്ച് മോദി . പ്രധാനമന്ത്രിയുടെ വാഹനത്തിൻ്റെ ഡ്രൈവർക്കെതിരെ ബി.ജെ.പി നേതാക്കൾ തിരിഞ്ഞു. എന്നാൽ കുറ്റം തങ്ങളുടേതല്ലെന്നാന്ന് സങ്കേതം...
വന്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് ആദിവാസി കോളനിയില്‍ പൊളിക്കല്‍ നടത്തിയത്
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭീകരവാദത്തിന്റെ പേരിൽ ഈ രാജ്യത്ത് നിരോധിക്കപ്പെട്ട ഒരു സംഘടനയാണ്. ആ സംഘടനയുമായി സംസ്ഥാനത്തെ ഒരു മന്ത്രിക്ക് ബന്ധമുണ്ടെന്നാണ് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആരോപണമുന്നയിക്കുന്നത്. കൂടാതെ വസ്തുതാപരമായി നോക്കുമ്പോൾ...
ഇ-മെയില്‍ വഴി സ്കൂളിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്കൂളില്‍ നിന്ന് വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു. ബോംബ് വെച്ചിട്ടുണ്ടെന്ന് കാണിച്ച് രാവിലെ 10:50നാണ് സാദിഖ് നഗറിലെ ഇന്ത്യന്‍ പബ്ലിക് സ്കൂളിന് ഇമെയില്‍ സന്ദേശം ലഭിച്ചത്. മുന്‍കരുതല്‍...
ആര്.എസ് ശശികുമാറിനെ കുറിച്ച് ലോകായുക്ത നടത്തിയ പരാമര്‍ശം അനൗചിത്യവും ഇരിക്കുന്ന സ്ഥാനത്തിന് നിരക്കാത്തതുമാണ്. പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച് ആക്ഷേപിച്ചത് പൊറുക്കാന്‍ കഴിയാത്ത കുറ്റമാണ്. സാമൂഹിക പ്രതിബദ്ധതയുള്ള സത്യസന്ധനായ ഒരു പൊതുപ്രവര്‍ത്തകനാണ് ആര്.എസ് ശശികുമാര്‍. അദ്ദേഹത്തെ അപമാനിച്ച...
ബക്കറ്റിലെ വെള്ളത്തില്‍വീണ് പിഞ്ച്കുഞ്ഞ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴയിലാണ് സംഭവം. കോമന പുതുവല്‍ വിനയന്റെ മകന് രണ്ടു വയസ്സുകാരന് വിഘ്നേശ്വര്‍ അണ് മരിച്ചത്. കളിക്കുന്നതിനിടെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു.
പെരിങ്ങോട്ടുകര സ്വദേശിയായ വട്ടപ്പറമ്പില്‍ വീട്ടില്‍ സതീശനെയാണ് ഞായാറാഴ്ച രാത്രി മുടിവെട്ടിയ കൂലി ചോദിച്ചതിന് പരിക്കേല്‍പ്പിച്ചത്
കല്യാണ വീട്ടിലെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 2പവന്റെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. മേക്കുന്ന് കണ്ടോത്ത് അമ്പലം സ്വദേശി രവീഷിനെയാണ്(41) ചൊക്ലി പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം വൈകീട്ട് മൂന്നോടെയാണ് സംഭവം. കീഴ്മാടത്ത് നടന്ന...