കെ. മൊയ്തീന്‍കോയ ദേശ വ്യാപകമായി ഉയര്‍ന്ന വിവാദവും വിമര്‍ശനവും മോദി സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. പ്രമുഖ സാംസ്കാരിക നായകരായ 49 പേര്‍ക്കെതിരെ ബിഹാറിലെ മുസാഫര്‍പൂര്‍ പൊലീസ് രാജ്യദ്രോഹകേസ് രജിസ്റ്റര്‍ ചെയ്തത് പിന്‍വലിച്ചുവെങ്കിലും വിവാദം അടുത്തൊന്നു അവസാനിക്കുകയില്ല....
പാലക്കാട് വാളയാര്‍ അട്ടപ്പള്ളത്ത് പട്ടിക ജാതിക്കാരും ദരിദ്രരുമായ രണ്ടു കൊച്ചു സഹോദരിമാര്‍ ലൈംഗിക പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ട നടപടി കേരളത്തിന്റെയും ഇടതുപക്ഷത്തിന്റെയും പ്രബുദ്ധതയുടെ പുറംപൂച്ചിനേറ്റ കനത്തപ്രഹരമാണ്. സ്ത്രീ പീഡകരെ കയ്യാമംവെച്ച് വഴിനടത്തുമെന്ന്...
വാളയാര്‍ കേസില്‍ കുട്ടികളെ കൊന്നുതളളിയവര് പാട്ടുംപാടി പുറത്തിറങ്ങി നടക്കുന്നുതാണോ, മുഖ്യമന്ത്രി ശക്തമായ നടപടിയെന്ന് പറയുന്നതെന്ന് നിയമസഭയില്‍ തുറന്നടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. പ്രതികളെ രക്ഷിച്ചത് സി.പി.എം പ്രാദേശിക നേതാക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ രണ്ടാമത്തെ...
മഞ്ചേരി: ഹൈപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനത്തിനെത്തിയ സിനിമ താരം നൂറിന് ഷരീഫിന് നേരെ കയ്യേറ്റ ശ്രമം. ഉദ്ഘാടനം നിശ്ചയിച്ച സമയത്തേക്കാള്‍ വളരെ വൈകി തുടങ്ങിയതില്‍ പ്രകോപിതരായ ജനക്കൂട്ടം പരിപാടി അലങ്കോലമാക്കുകയായിരുന്നു. ഇതിനിടെയാണ് താരത്തിന് നേരെ കയ്യേറ്റശ്രമം നടന്നത്. ബഹളത്തിനിടെ...
കൊലക്കത്തികള്‍ ചിന്തുന്ന ചോര കൊണ്ട് കേരളത്തെ ചുവപ്പിക്കാന്‍ ശ്രമിക്കുകയാണ് സി.പി.എം. ഏറ്റവുമൊടുവില്‍ താനൂര്‍ അഞ്ചുടിയിലെ യൂത്ത് ലീഗ് പ്രവര്ത്തന് ഇസ്ഹാഖിനെയാണ് സി.പി.എം കൊലയാളികള്‍ വെട്ടിവീഴ്ത്തി ജീവനെടുത്തത്. നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുകയായിരുന്ന ഇസ്ഹാഖിനെ അരുംകൊല നടത്താന്‍ അയല്‍വാസികള്‍...
ഛണ്ഡീഗഡ്: ഹരിയാനാ മുഖ്യമന്ത്രിയായി വീണ്ടും ബി.ജെ.പി നേതാവ് മനോഹര്‍ ലാല്ഖട്ടാര് സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഖട്ടാര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. ഉപമുഖ്യമന്ത്രിയായി ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദുഷ്യന്ത് ചൗത്താലയും ഇന്നലെ നടന്ന ചടങ്ങില്‍...
കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ...
താനൂര്‍ അഞ്ചുടിയില്‍ സി.പി.എം ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയ കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ ഉമ്മ, മകന് ക്രൂരാമായി കൊല്ലപ്പെട്ട സംഭവം വിവരിക്കുന്ന ഫെയ്സ്ബുക് പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിള്‍ ചര്‍ച്ചയാവുന്നു. കൊല്ലപ്പെച്ച ഇസ്ഹാഖിന്റെ വീട് സന്ദര്‍ശിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ...
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ അപ്പീല്‍ നല്കി. നിലവില്‍ െ്രെകംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു. പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ...
വി.എസ് സുനില്‍കുമാര്‍ (കൃഷി മന്ത്രി) ദശാബ്ദങ്ങള്‍ക്കിടയില്‍ ലക്ഷക്കണക്കിന് ചെറുകിടനാമമാത്ര കര്‍ഷകരാണ് ഭാരതത്തില്‍ ആത്മഹത്യ ചെയ്തത്. നവഉദാരവത്കരണ, ആഗോളീകരണ സാമ്പത്തിക നയങ്ങളുടെ ഭാഗമായി സംഭവിച്ച സാമൂഹ്യസമ്മര്‍ദ്ദമാണ് കര്‍ഷക ആത്മഹത്യകളിലേക്ക് പാവപ്പെട്ട മനുഷ്യരെ നയിച്ചത് എന്ന് കാണാന്‍ കഴിയും....