കോഴിക്കോട്: സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 3240 രൂപയായി. പവന് 200 ഉയര്‍ന്ന് 25,920 രൂപയായി.
കെ. മൊയ്തീന്‍കോയ എഴുപത് വര്‍ഷം ചരിത്രമുള്ള നാറ്റോ സൈനിക സഖ്യം കടുത്ത പ്രതിസന്ധി നേരിടുന്നു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സൈനിക സഖ്യമായ ‘വാഴ്സ’ക്ക് എതിരായി പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയാണ് നാറ്റോ സഖ്യം....
കുറുക്കോളി മൊയ്തീന് ചൈനയില്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ജനാധിപത്യത്തിനുവേണ്ടി വ്യൂര്‍കാക്സിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ടിയാനന്മെന് സ്ക്വയറില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയുണ്ടായി. ജനാധിപത്യത്തിന്വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ ഇടയിലേക്ക് ടാങ്ക് കയറ്റി 150ഓളം വിദ്യര്‍ത്ഥികളെ ചതച്ചരക്കുകയായിരുന്നു ഭരണകൂടം. അതൊരു...
രാഷ്ട്രീയത്തിലെ നെറികേടിനെകുറിച്ച് സി.പി.എമ്മുകാരനായ മുഖ്യമന്ത്രി പിണറായി വിജയനും കൂട്ടരും കൂടെക്കൂടെ ഓര്‍മിപ്പിക്കുകയും ചിലപ്പോഴൊക്കെ ഉപദേശിക്കുകയും ചെയ്യാറുണ്ട്. ഇതര പാര്‍ട്ടിക്കാര്‍ക്കും സംഘടനകളിലുള്ളവര്‍ക്കും സാംസ്കാരിക ബോധമില്ലെന്നും വിദ്യാഭ്യാസ കലാസാഹിത്യമേഖലകളില്‍ ഇടതുപക്ഷക്കാര്‍ മാത്രമാണ് സമുന്നതരെന്നുമൊക്കെയാണ് സി.പി.എം സദാ വായടിക്കാറ്. എന്നാല്‍...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിദ്യാഭ്യാസ രംഗത്ത് സമൂലമായ അഴിച്ച് പണി ലക്ഷ്യം വെച്ച് രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ട് വരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്മേല് എം.എസ്.എഫ് ദേശീയ കമ്മിറ്റി നടത്തുന്ന സെമിനാര്‍ ഇന്ന് രാവിലെ പത്ത് മണിക്ക്...
ജിദ്ദ: ഉംറ വിസയിലെത്തുന്നവര്‍ക്ക് സഊദിയിലെ മക്ക- മദീന നഗരങ്ങള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള വിലക്ക് നീക്കുന്നതിനുള്ള ഭേദഗതി സഊദി മന്ത്രിസഭ അംഗീകരിച്ചു. സഊദി അറേബ്യയിലെ അഭ്യന്തര വിപണിക്കും സഊദി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏറെ പ്രയോജനകരമാവുന്നതാണ് സല്മാന് രാജാവിന്റെ...
അഹമ്മദ്കുട്ടി ഉണ്ണികുളം കേരള ജനതക്ക് എന്നും ഇരുട്ടടിയാണ്. ഒരു ദിവസം കേന്ദ്ര ഭരണത്തിന്റെത്. അടുത്ത ദിവസം പിണറായിയുടെത്. ചിലപ്പോള്‍ രണ്ടു കൂട്ടരുടെതും ഒന്നിച്ച്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയ ബജറ്റിലൂടെ ഷോക്കേറ്റ മലയാളിക്ക് വൈദ്യുതി...
ഇ സാദിഖ് അലി ‘ഒരു പുരുഷന്റെയോ സ്ത്രീയുടെയോ കുലമഹിമ പരീക്ഷിക്കപ്പെടുന്നത് വഴക്കടിക്കുമ്പോള്‍ അവരെങ്ങനെ പെരുമാറുന്നുവെന്നതില്‍ നിന്നാണ്’ ജോര്‍ജ്ജ് ബര്‍ണാഡ്ഷായുടെ ഈ വാക്കുകളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തമ്മിലുള്ള വാഗ്വാദങ്ങള്‍ കേള്‍ക്കുമ്പോള്‍, കാണുമ്പോള്‍...
അധികാരം ദുഷിപ്പിക്കും; അമിതാധികാരം അമിതമായി ദുഷിപ്പിക്കുമെന്നാണ് ആപ്തവാക്യം. ക്രമസമാധാനപാലനവുമായി ബന്ധപ്പെട്ടാണ് ഇത് ഏറെപ്രസക്തം. തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാര്‍ പതിനേഴാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കുന്ന പല നിയമ ഭേദഗതികളും ഭരണകക്ഷിയുടെ തീവ്ര...