തിരുവനന്തപുരം: ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുമെന്ന് തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. ഇ.എസ്.ഐ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ പ്രത്യേക ഡ്രൈവ് നടത്തുമെന്നും അദ്ദേഹം നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. ഇ.എസ്.ഐ ആസ്പത്രികളെ സൂപ്പര്‍സ്പെഷ്യാലിറ്റി ആസ്പത്രികളാക്കി മാറ്റുന്നതിന്റെ ബാദ്ധ്യത...
പട്ന: ബിഹാറിലെ മുസഫര്‍പൂരില്‍ മസ്തിഷ്ക ജ്വരം ബാധിച്ച് 150 ലേറെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍. സ്വീകരിച്ച പ്രതിരോധ നടപടികള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടും ബിഹാര്‍ സര്‍ക്കാരിനോടും സുപ്രീംകോടതി നിര്‍ദേശിച്ചു. ഏഴ്...
അധികാരത്തിലായിരിക്കെ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എട്ട് കോടി ചെലവിട്ട് നിര്‍മിച്ച പ്രജാവേദിക (പ്രത്യേക ഓഫീസ് കെട്ടിടം) പൊളിക്കാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന് മോഹന്‍ റെഡ്ഡിയുടെ ഉത്തരവ്. ചട്ടങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം നിര്‍മിച്ചതെന്ന് വിശദീകരിച്ചാണ്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയായിരിക്കെ അനുവദിച്ച ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍ അല്‍ഫോണ്‍സ് കണ്ണന്താനം വിസമ്മതിച്ചതായി റിപ്പോര്‍ട്ട്. രാജ്യസഭാംഗമെന്ന നിലയില്‍ അനുവദിച്ച പുതിയ ഫ്ളാറ്റ് പോരെന്നും സഹമന്ത്രിയായിരിക്കെ ലഭിച്ച ബംഗ്ലാവ് ഒഴിയില്ലെന്നുമാണ് ഉദ്യോഗസ്ഥരെ കണ്ണന്താനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള...
രാജസ്ഥാനില്‍ പന്തല്‍ തകര്‍ന്ന് വീണ് 18 പേര് മരിച്ചു. രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിശ്വാസികളുടെ പരിപാടിക്കിടെയാണ് അപകടം. നിരവധി 50 ലേറെ ആളുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന....
ആന്തൂരില്‍ പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ആന്തൂര്‍ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയുടെ മൊഴിയെടുക്കും. സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായ നാല് ഉദ്യോഗസ്ഥരുടേയും മൊഴിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. വ്യവസായിയുടെ കുടുംബാംഗങ്ങള്‍ ശ്യാമളക്കെതിരെ...
മാനന്തവാടി: കഴിഞ്ഞ ദിവസം മാനന്തവാടിക്കാര്‍ക്ക് കൗതുകക്കാഴ്ചയുടെ ദിനമായിരുന്നു. രണ്ട് നിറങ്ങളിലുള്ള തവളകള്‍ ഒട്ടിച്ചേര്‍ന്ന് വയല്‍ നിറഞ്ഞ കാഴ്ച. ചെറ്റപ്പാലം വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡിലെ വയലിലാണ് നാട്ടുകാര്‍ക്ക് വിസ്മയമായി രണ്ട് നിറത്തിലുള്ള തവളകളെ കണ്ടെത്. ഇന്ത്യന്‍ ബുള്‍ഫ്രോഗ്...
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭാധ്യക്ഷയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സാജന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
പി.കെ അന്‍വര്‍ നഹ ജനാധിപത്യം പൗരന് വാഗ്ദാനം ചെയ്യുന്ന രണ്ട് പ്രധാന സംഗതികള്‍ പ്രസംഗിക്കുവാനും പ്രസിദ്ധീകരിക്കുവാനുമുളള സ്വാതന്ത്ര്യമാണ്. ഈ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാന്‍ ഭരണകൂടം ബാധ്യസ്ഥവുമാണ്. ഇതി•േ-ലുണ്ട-ാകുന്ന അപചയങ്ങള്‍ ജനാധിപത്യ സംവിധാനത്തെയും അതിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും അപകടപ്പെടുത്തും....
കെ. കുട്ടി അഹമ്മദ് കുട്ടി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ മരണ വക്രത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്ന ഇടത് ഗവണ്മെന്റ്. ഈ സ്ഥാപനങ്ങള്‍ക്ക് ആസന്നമൃതിയില്‍ ആത്മശാന്തി നേരേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. അധികാര വികേന്ദ്രീകരണമെന്ന് തങ്ങളുടെ സൃഷ്ടിയാണെന്നും...