ടി.സി അഹമ്മദ് അലി ഹുദവി വിദ്യാഭ്യാസ മേഖല പൂര്‍ണ്ണമായും പരിഷ്കരിക്കുക എന്ന ലക്ഷ്യവുമായി തയ്യാറാക്കപ്പെട്ട പുതിയ ഇന്ത്യന്‍ ദേശീയ വിദ്യാഭ്യാസ കരട് നയരേഖയില്‍ ജൂലൈ 30 വരെ പൊതു അഭിപ്രായം ക്ഷണിച്ചിരിക്കുകയാണ് മാനവ വിഭവ ശേഷി...
കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ നിയമസഭാതെരഞ്ഞെടുപ്പു നടന്ന കര്‍ണാടകയിലെ കുതികാല്‍വെട്ടും കുതിരക്കച്ചവടവും അവിടവുംകടന്ന് തൊട്ടടുത്ത മഹാരാഷ്ട്രയിലേക്കുവരെ എത്തിയിരിക്കുന്നു. ത്രികോണ മല്‍സരം നടന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെയും ജനതാദളി(എസ്)ന്റെയും നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെയാണ് സംസ്ഥാനം ഭരിക്കാന്‍ ബി.ജെ.പിതന്നെ നിയോഗിച്ച ഗവര്‍ണര്‍ ക്ഷണിച്ചതും...
ഹൈദരാബാദ്: അമ്മയുടെ സ്നേഹവും പരിചരണവും അചഞ്ചലമായ വിശ്വാസവും ഒരു പതിനെട്ടുകാരനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന്റെ കഥയാണിത്. തെലുങ്കാനയിലാണ് സംഭവം. ഗദ്ദം കിരണ്‍ എന്ന യുവാവിനെ പനിയും മഞ്ഞപ്പിത്തവും ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ഹൈദരാബാദിലെ ഒരു സ്വകാര്യ...
മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ന്യൂ ഡല്‍ഹി: ഈ വര്‍ഷത്തെ മികച്ച മത്സ്യ കര്‍ഷകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കൊല്ലം പുത്തന്‍തുറ സ്വദേശി കൊന്നയില്‍ രാജേന്ദ്ര വിലാസം ആര് അജിത്തിനെ സംസ്ഥാനത്തെ മികച്ച...
ഴിക്കോട്: നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് മലബാറിന്റെ അബൂതാലിബ് ആണെന്ന് മന്ത്രി കെ.ടി ജലീല്‍. ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് ഉദ്ഘാടന വേദിയിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. നേരത്തെ ആര്.എസ്.എസ് നേതാവായ സി.പി സുഗതന് ഖലീഫ ഉമറാണെന്ന്...
ജലീല്‍ കെ. പരപ്പന ഞൊട്ടുക, ഉലത്തല്‍, മറ്റേപ്പണി, ഓ….,ത്ഫൂ, ഒറ്റപ്പെട്ട ..തുടങ്ങിയ വാക്കുകള്‍ മലയാള ഭാഷാനിഘണ്ടുക്കളില്‍ ഉണ്ടോ എന്ന് പൊലീസിനെപോലെ അരിച്ചുപെറുക്കി മഷിയിട്ടുനാക്കിയിട്ടും കണ്ടുകിട്ടിയിട്ടില്ല. കണ്ടവര്‍ അറിയിക്കണം. പുതിയതലമുറ മലയാളിക്കുവേണ്ടി നാട്ടുഭാഷാനിഘണ്ടു ഇറക്കുന്നതിലേക്കായാണ്. വണ്‍, ടു,...
പാറക്കല്‍ അബ്്ദുല്ല എം.എല്‍.എ കൈവെച്ച മേഖലകളിലെല്ലാം വിജയക്കൊടി പാറിച്ച വേറിട്ട ജീവിതത്തിന്റെ ഉടമയായിരുന്നു പി.എ റഹ്മാന്. പ്രവാസ ജീവിതത്തിലെ നിരന്തര അധ്വാനത്തിലൂടെ ചവിട്ടിക്കയറിയ പടവുകളാണ് അദ്ദേഹത്തിന്റേത്. വാണിജ്യ ലോകത്തും രാഷ്ട്രീയ രംഗത്തും സന്നദ്ധ പ്രവര്‍ത്തനത്തിലുമെല്ലാം അദ്ദേഹം...
മഞ്ഞളാംകുഴി അലി എം.എല്‍.എ ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് സര്‍ക്കാരിന്റെ ന്യായീകരണങ്ങള്‍ നിയമസഭയില്‍ കേട്ടു. പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്ന മറുപടിയിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ രേഖയുണ്ടാക്കിയതല്ലാതെ ആത്മാര്‍ത്ഥമായ പ്രതികരണങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ...
ക്രമസമാധാനപാലനവും സൗകര്യ വികസനവും മാത്രമല്ല, പൗരന്റെ സുഖകരമായ ജീവിതവും ലാക്കാക്കിയുള്ളതാണ് ക്ഷേമ രാഷ്ട്രം എന്ന ആധുനിക സങ്കല്പം. സാക്ഷരകേരളത്തില്‍ ഇപ്പോഴിത് വെറും സങ്കല്പം മാത്രമായി മാറിയിരിക്കുകയാണെന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ജൂണ്‍ മുപ്പതിലെ വിവാദ നടപടിയിലൂടെ ബോധ്യമായിരിക്കുന്നത്....
ഫലസ്തീല്‍ അന്താരാഷ്ട്ര കോടതി വിലക്കിയ ഭിത്തി നിര്‍മ്മാണം വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി ഇസ്രാഈല്‍ ഭരണകൂടം. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പു നിര്‍ത്തി വച്ച നിര്‍മാണമാണ് ഇപ്പോള്‍ വീണ്ടും തുടങ്ങാന്‍ പോകുന്നത്. ഫലസ്തീനില്‍ അധിനിവേശം ശക്തമാക്കിയ ഇസ്രാഈല്‍ സിവിലിയന്മാരുടെ...