കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോടേറ്റ പരാജയത്തില്‍ റഫറിക്കെതിരായ ആരോപണം കടുപ്പിച്ച് അര്‍ജന്റീന. ബ്രസീലിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ റഫറി പക്ഷപാതപരമായി പെരുമാറിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ആരോപണം കൂടുതല്‍ രൂക്ഷമായി ഉന്നയിച്ച് അര്‍ജന്റീന...
ആലപ്പുഴ: കെഎസ്ആര്‍ടിസി പ്രേമികളുടെ സംഗമത്തിന് നാളെ (ഞായര്‍) ആലപ്പുഴ സാക്ഷിയാകും.ആനവണ്ടി ആരാധകരായ 150ഓളം പേരാണ് സംഗമത്തില്‍ പങ്കെടുക്കുന്നത്. രാവിലെ ഒന്‍പതു മണിക്ക് ആലപ്പുഴ ഡിപ്പോയില്‍ നിന്നും മൂന്ന് സ്പെഷ്യല്‍ ബസുകളിലായി യാത്ര പുറപ്പെടും. കുട്ടനാടന്‍ പ്രദേശങ്ങളായ...
ആലപ്പുഴ പുറക്കാട് ചരക്കുലോറി ഇടിച്ച് 2 പേര് മരിച്ചു. അമിത വേഗതയിലായിരുന്ന ലോറി നിയന്ത്രണം വിട്ട് വഴിയരികിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ഇരുചക്രവാഹനത്തിന് പിന്നില്‍ ചരക്കുലോറി ഇടിച്ചാണ് 2 പേര് മരിച്ചത്. കരൂര്‍ സ്വദേശികളായ കരൂര്‍ മഠത്തില്‍പറമ്പില്‍ സജി...
പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുടുംബത്തിന് സഹായമഭ്യര്‍ത്ഥിച്ച് ഫിറോസ് കുന്നംപറമ്പില്‍. അതീവ ഗുരുതരാവസ്ഥയിലുള്ള കുടുംബത്തെ കുറിച്ച് ഫിറോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരുടേയും കണ്ണ് നനയിക്കുന്നതാണ്.
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്. ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ...
രണ്ടാം മോദി സര്‍ക്കാരിന്റെ കന്നി ബജറ്റ് വന്‍ വിലക്കയറ്റത്തിന് കാരണമാകുന്ന രീതിയില്‍ പെട്രോളിനും ഡീസലിനും എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ അധിക സെസ് ഏര്‍പ്പെടുത്തിയതോടെ രാജ്യത്ത് ഇന്ധനവില വീണ്ടും കൂടുമെന്ന്...
ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച ബജറ്റ് സാമ്പത്തിക മേഖലയെ കുറിച്ച് ശരിയായ ദിശാബോധമുള്ള ഒന്നല്ലെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി. വ്യക്തമായ സാമ്പത്തിക വീക്ഷണം ഇല്ലാത്ത ബജറ്റാണിതെന്നും തൊഴിലില്ലായ്മയെ നേരിടാനുള്ള യാതൊരു നടപടിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പ്രേമചന്ദ്രന്...
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 15 കാണാന്‍ രാഹുല്‍ഗാന്ധി തിയ്യേറ്ററില്‍. കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ ഒരു തിയേറ്ററില്‍ സിനിമ കാണാന്‍ രാഹുല്‍ ഗാന്ധി എത്തിയത്. ആയുഷ്മാന്‍ ഖുറാന നായകനായ ‘ആര്‍ട്ടിക്കിള്‍ 15’ കാണാനാണ് രാഹുല്‍ എത്തിയത്. പിവിആര്‍ ചാണക്യയില്‍...
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭ അധ്യക്ഷ പികെ ശ്യാമളക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ലോംഗ് മാര്‍ച്ച് നാളെ. രാവിലെ പത്തിന് വളപട്ടണം പാലത്തിനു സമീപത്ത് നിന്ന്...
ന്യൂഡല്‍ഹി: തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും കോപ്പു കൂട്ടുന്നുവെന്ന സൂചന നല്കി പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സാമ്പത്തിക സര്‍വേ. പൊതു ബജറ്റിനു മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്...