ലോകകപ്പ് ഇന്ത്യ – പാകിസ്താന് മത്സരത്തില്‍ ഇന്ത ഉയര്‍ത്തിയ 337 റണ്‍സ് വിജയലക്ഷ്യം തേടി ഇറങ്ങിയ പാകിസ്താന് ബാറ്റിങില്‍ തിരിച്ചടി. ഇതുവരെ 27 ഓവറില്‍ 129 റണ്‍സ് മാത്രമാണ് പാക്കിന് ചേര്‍ക്കാനായത്. ഇതിനിടെ അഞ്ച് വിക്കറ്റുകള്‍...
ലുഖ്മാന് മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയതാണ് സംഭവം. അവള്...
തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന് ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം: അനീഷ് ചാലിയാര്‍ ഏറ്റവും ഇഷ്ടപ്പെട്ട മലപ്പുറം പ്രയോഗമേതെന്ന് ചോദിച്ചാല്‍ ”ചെങ്ങായി’ എന്നാണെന്ന് പറയും പ്രമുഖ സാഹിത്യകാരന് മണമ്പൂര്‍...
കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസ്റുദ്ദീന്റെ ഉടമസ്ഥതയിലുള്ള കട കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ അടച്ചു പൂട്ടി. മിഠായിതെരുവില്‍ പ്രവര്‍ത്തിക്കുന്ന ബ്യൂട്ടി സ്റ്റോഴ്സ് എന്ന കടയാണ് കോര്പ്പറേഷന് സെക്രട്ടറിയുടേയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടേയും നേതൃത്വത്തില്‍...
പൊലീസ് സേനക്കുള്ളിലെ ജോലി സമ്മര്‍ദ്ദം രൂക്ഷമാണെന്നത് കാണിക്കുന്ന സംഭവങ്ങളാണ് പുറത്തുവരുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിഐ നവാസിനെ കാണാതാകുകയും പിന്നീട് കണ്ടെത്തുകയുമടക്കമുള്ള സംഭവങ്ങള്‍ ഇതാണ് സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേരള പൊലീസ് ഇപ്പോള്‍ നാഥനില്ലാ...
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിച്ച് നീക്കി രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ചീങ്കണ്ണിപ്പാറയിലെ ഡാമിലെ വെള്ളം അടിയന്തരമായി തുറന്നുവിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.അണക്കെട്ടിലെ വെള്ളം എത്രയും പെട്ടെന്നു തുറന്നുവിടാനാണ്...
പശ്ചിമബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ആറ് ദിവസമായി തുടരുന്ന റസിഡന്റ് ഡോക്ടേഴ്സിന്റെ സമരത്തില്‍ ഉടന്‍ പരിഹാരം കണ്ടെത്തണമെന്ന് ഡല്‍ഹി എയിംസിലെ റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്(ആര്‍ഡിഎ). 48 മണിക്കൂറിനുള്ളില്‍ പ്രശ്നം പരിഹരിക്കണമെന്നാണ് അസോസിയേഷന്റെ അന്ത്യശാസനം....
കൊച്ചിയില്‍ നിന്ന് കാണാതായ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ നവാസിനെ കണ്ടെത്തി.ഇന്ന് രാവിലെ തമിഴ്നാട് കരൂരില്‍ നിന്നാണ് കണ്ടെത്തിയത്. തമിഴ്നാട് റെയില്‍വേ പൊലീസാണ് സെന്‍ട്രല്‍ സിഐ നവാസിനെ കണ്ടെത്തിയത്. നവാസ് വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചു. കൊച്ചി പൊലീസ് കരൂരിലേക്ക്...
കോപ്പ അമേരിക്ക ഉദ്ഘാടന മല്‍സരത്തില്‍ ബൊളീവിയയെ തകര്‍ത്ത് ആദ്യമത്സരം തന്നെ ആവേശകരമാക്കി ബ്രസീല്‍. സൂപ്പര്‍താരം നെയ്മറില്ലാതെ ഇറങ്ങിയ മല്‍സരത്തില്‍ ബാഴ്സ താരം ഫിലിപ്പെ കുടീഞ്ഞോയാണ് തിളങ്ങിയത്. ഫിലിപ്പെ കുടീഞ്ഞോ ഇരട്ടഗോള്‍ ബലത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു...
കൊച്ചി: കേന്ദ്രസാഹിത്യ അക്കാദമിയുടെ 2019 ലെ ബാലസാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരി അനുജ അകത്തൂട്ടിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ സാഹിത്യ പുരസ്കാരം. അമ്മ ഉറങ്ങുന്നില്ല എന്ന കവിത സമാഹാരത്തിനാണ് അമ്പതിനായിരം രൂപയും താമ്ര ഫലകവും...