എ.എ വഹാബ് വെളിച്ചമെന്നാലെന്താണ്? എവിടെയാണ് വെളിച്ചം? ചോദ്യം നിസ്സാരമാണ്, എന്നാല്‍ ഉത്തരം അത്ര എളുപ്പമല്ല. ഒരു കഥ പറയാം, എന്റെ വകയല്ല, രാജതമ്പുരാന്റെ അരുളപ്പാടില്‍നിന്ന്: കഥ സത്യവിശ്വാസികളില്‍ അധികം പേര്‍ക്കുമറിയാം. പക്ഷേ കഥയുടെ പിന്നിലെ ഗുണപാഠ...
എം.ഐ തങ്ങള്‍ ബഹുസ്വര സമൂഹവും ജനായത്ത വ്യവസ്ഥയും തമ്മില്‍, ന്യൂനപക്ഷ സാന്നിധ്യം ആ സമൂഹത്തിലുണ്ടാകുമെങ്കില്‍ പൊരുത്തക്കേട് നിലനില്ക്കും. കാരണം പാര്‍ലമെന്ററി സമ്പ്രദായം സ്വീകരിച്ചുകൊണ്ടാണ് നടപ്പാക്കുന്ന ജനായത്തമെങ്കില്‍ സമൂഹത്തിലെ സ്ഥിര ന്യൂനപക്ഷം നേര്‍ക്കുനേരെയുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തിന് പുറത്തായിരിക്കും....
പി.എം സ്വാദിഖലി പശ്ചിമ ബംഗാളിലെ നന്ദിഗ്രാമില്‍ സി.പി.എമ്മിനെതിരെ ഭരണവിരുദ്ധ വികാരം അലയടിച്ച സന്ദര്‍ഭം. ഭരണകൂടത്തിന്റെ തന്നെ നേതൃത്വത്തില്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയായപ്പോള്‍ ഹോമിക്കപ്പെട്ടത് ബംഗാളിലെ എക്കാലവും അരുകുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായിരുന്നു. ഇവിടം സന്ദര്‍ശിക്കാന്‍ മുസ്ലിംലീഗ് അഖിലേന്ത്യാ അധ്യക്ഷനായിരുന്ന ജി.എം...
ബംഗളൂരു: ഇന്ത്യയില്‍ വെബ് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഏപ്രിലിനും ജൂണിനും ഇടയില്‍ 6,31,000 സൈബര്‍ സുരക്ഷാ ഭീഷണികളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സുരക്ഷാ ഉല്പന്നങ്ങളുടെയും പരിഹാരങ്ങളുടെയും സേവനദാതാക്കളായ...
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ രണ്ടു മുതല്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്കിന് ഹൈക്കോടതിയുടെ സ്റ്റേ. ഇടക്കാല ഉത്തരവിലൂടെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് പണിമുടക്കിനെതിരെ സ്റ്റേ നല്‍കിയത്. അശാസ്ത്രിയ ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക,...
ന്യൂഡല്‍ഹി: മസ്ജിദുകള്‍ ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യഘടകമല്ലെന്ന ഇസ്മായില്‍ ഫറൂഖി കേസിന്റെ വിധി ബാബരി മസ്ജിദ് അനുബന്ധ കേസില്‍ പ്രസക്തമല്ലെന്ന് സുപ്രീം കോടതിയ. ഇസ്മയില്‍ ഫറൂഖി കേസിലെ വിധി ഏഴംഗ വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും 1994ലെ വിധി...
ന്യൂഡല്‍ഹി: മൊബൈല്‍ ഫോ ണ്, ബാങ്കിങ് സേവനങ്ങള്‍ തുടങ്ങി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പൗരന്മാര്ക്ക് നല്‍കുന്നത് ആശ്വാസവും ആശങ്കയും. സ്വകാര്യ കമ്പനികള്‍ക്ക് ഇതിനോടകം കൈമാറിയ ആധാര്‍ വിവരങ്ങള്‍...
കല്പറ്റ: പീഡന ശ്രമത്തിന് പോലീസ് കേസെടുത്തതിനേത്തുടര്‍ന്ന് വയനാട്ടില്‍ സി.പി.എം അംഗമായ പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. നന്മേനി പഞ്ചായത്ത് പ്രസിഡന്റ് സി.ആര്.കറുപ്പനാണ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചത്. വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിലാണ്...
കല്‍പ്പറ്റ: മുസ്്ലിംകളെ വര്‍ഗീയമായി ഉന്മൂലനം ചെയ്യാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കിയ ഗുജറാത്തില്‍ ഇപ്പോഴും വംശീയ വേര്‍തിരിവുണ്ടെന്ന് ന്യൂനപക്ഷങ്ങള്‍ക്കായി ശബ്ദിക്കുന്ന സാമൂഹ്യപ്രവര്‍ത്തകയും ഗുജറാത്ത് കലാപത്തിലെ ഇരയുമായ നൂര്ജഹാന് ദിവാന്. വിശ്വാസപ്രകാരം വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഗുജറാത്തിലെ...
തിരുവനന്തപുരം: കാറപടത്തില്‍പെട്ട വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ നില അതീവഗുരുതരമായി തുടരുന്നു. ഭാര്യ ലക്ഷ്മിയുടെ നിലവില്‍ പുരോഗതി ഉളളതായാണ് വിവരം. ഇരുവരേയും അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും അപകട നിലയില്‍ വലിയ മാറ്റങ്ങള്‍ ഇതുവരെ ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം...