ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്ത് ഇസ്രാഈല്‍ സൈന്യം വീണ്ടും ക്രൂരത തുടരുന്നു. ഏറ്റവുമൊടുവില്‍ ഭൂ ദിനത്തില്‍ ( യൗമുല്‍ അര്ള്) ഗസ്സ അതിര്‍ത്തിയിലേക്ക് മാര്‍ച്ച് നടത്തിയ നിരായുധരായ ഫലസ്തീനികള്‍ക്കു നേരെയാണ് ഇസ്രാഈല്‍ സൈന്യം അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍...
എല്ലാ മല്‍സരങ്ങളിലും ആദ്യ ഇലവനില്‍ 90 മിനുട്ടും കളിക്കാന്‍ ആഗ്രഹമുള്ള താരമാണ് മെസി. ഈയിടെ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ദേശീയ ടീമായ അര്‍ജന്റീന കളിക്കുമ്പോള്‍ കാഴ്ച്ചക്കാരന്റെ റോളിലായിരുന്നു അദ്ദേഹം. പരുക്കും ക്ഷീണവും കാരണമാണ് ആ മല്‍സരങ്ങളില്‍...
വാസുദേവന്‍ കുപ്പാട്ട് സംസ്ഥാനത്തെ സ്കൂളുകളില്‍ ജാതിയും മതവും ഇല്ലാതെ ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ പ്രവേശനം നേടിയെന്ന വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ നിയമസഭയിലെ വെളിപ്പെടുത്തല്‍ വിവാദത്തിന് ഇടയാക്കിയിരിക്കുകയാണ്. ഒന്നേകാല്‍ ലക്ഷം കുട്ടികള്‍ മതവിശ്വാസത്തെയും ജാതിയെയും...
കോഴിക്കോട്: റേഷന്‍ ഷോപ്പുകളില്‍ ആധുനിക വിതരണ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത് ഈ മാസം പത്തിന് നടക്കുമെങ്കിലും വിഷുവിന് അരി വിതരണം സുഗമമാവില്ലെന്ന് സൂചന. ഉപഭോക്താക്കള്‍ വാങ്ങുന്ന സാധനങ്ങള്‍ സംബന്ധിച്ചുള്ള വിവരം റേഷന്‍കടയില്‍ സ്ഥാപിക്കുന്ന ഇ.പോസ് മെഷീനില്‍ രേഖപ്പെടുത്തുകയാണ്...
ഷഹബാസ് വെള്ളില മലപ്പുറം: 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം സ്വന്തമാക്കിയ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് രണ്ടു മലപ്പുറത്തുകാരും. പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി അഫ്ദലും അരീക്കോട് താഴത്തങ്ങാടി സ്വദേശി വൈ.പി മുഹമ്മദ് ഷരീഫുമാണ് ചരിത്ര നേട്ടത്തിനൊപ്പം പന്തുതട്ടിയിരിക്കുന്നത്....
കോഴിക്കോട്: ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സാമുവല്‍ അബിയോള റോബിന്‍സണ്‍ ഉയര്‍ത്തിയ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് പിന്തുണയുമായി വി.ടി ബല്‍റാം എം.എല്‍.എ. സാമുവല്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ബല്‍റാം തന്റെ...
ദോഹ: ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ മൂന്ന് വരെ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറാന്‍ കാറ്റ് ഖത്തറില്‍ ശക്തമായി വീശുന്നുണ്ടെന്നും ഈ പ്രതിഭാസം...
കാഞ്ഞങ്ങാടിനടുത്ത് മേലെടുക്കത്ത് ലൂര്‍ദ് മാതാ ദേവാലയത്തിന് നേരെ ആര്‍എസ്എസ് ബിജെപി ആക്രമണം നടന്നതായി ആരോപണം. പരിവര്‍ത്തന െ്രെകസ്തവ സമൂഹം താമസിക്കുന്ന കോളനിയാണ് ആക്രമിക്കപ്പെട്ടത്. അന്‍പതോളം വരുന്ന ബിജെപി, ആര്‍എസ്സ്എസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലെത്തിയ സംഘം അക്രമം...
റവാസ് ആട്ടീരി മൂന്നു പതിറ്റാണ്ടിലേറെ കാലം ഹാഷിംപുരയിലെ പൊലീസ് പുരകളിലെവിടെയൊ മൂടിക്കെട്ടിവെച്ച കട്ടച്ചോാര പുരണ്ട കൂട്ടക്കൊലയുടെ പുസ്തകത്താളുകള്‍ ഇനി ഡല്‍ഹി കോടതിയുടെ നീതിപീഠത്തെ നോക്കി നാടിനെ ഞെട്ടിച്ച കൊടുംക്രൂരതയുടെ കഥപറയും. കാവിക്കളസമണിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരും ആട്ടിന്‍...
ശ്രീകുമാരന്‍തമ്പിക്ക് ക്ഷോഭമുണ്ട്. മുപ്പത് സിനിമകള്‍ സംവിധാനം ചെയ്യുകയും എഴുപത്തിയെട്ട് ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതുകയും ഇരുപത്തിരണ്ട് ചിത്രങ്ങള്‍ നിര്‍മിക്കുകയും മുവായിരത്തിലേറെ പാട്ടുകള്‍ എഴുതുകയും ചെയ്ത തമ്പിക്ക് മലയാള സിനിമക്കുള്ള സമഗ്ര സംഭാവനയുടെ ജെ.സി ഡാനിയേല്‍ പുരസ്കാരം വൈകിപ്പോയതില്‍ സഹൃദയര്ക്കാകെയും...