ശിവമോഗ: ദളിത് പ്രക്ഷോഭത്തി ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എസ്.സി, എസ്.ടി പീഡനം തടയല്‍ നിയമം ലഘൂകരിച്ച വിഷയത്തില്‍ മോദി ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാണെന്ന്...
ഒരിക്കല്‍കൂടി ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യത്തിന്റെ ഫലസ്തീന് കൂട്ടക്കുരുതി. ഇത്തവണ ഈ പൈശാചികതയെ അപലപിക്കാന്‍ പോലും യു.എന്‍ രക്ഷാസമിതിക്ക് കഴിഞ്ഞില്ല. അറബ് ലോകം അജണ്ടയൊക്കെ മാറ്റിയെഴുതിയതോടെ ഫലസ്തീനിലെ സംഭവ വികാസം അറിഞ്ഞതായി ഭവിക്കുന്നേയില്ല. ഇസ്രാഈലി പ്രധാനമന്ത്രി...
രാജ്യത്ത് ഇരുപതു സംസ്ഥാനങ്ങളിലെ അധികാരം കരഗതമായെന്ന് വീമ്പടിച്ചു നടക്കുന്ന ബി.ജെ.പിക്കുമേല്‍ ഉത്തരം മുട്ടുന്ന ചോദ്യങ്ങളാണ് ജനകീയപ്രക്ഷോഭാഗ്നിയുടെ രീതിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരണഘടനാദത്തവും നിയമപരവുമായ അവകാശ സംസ്ഥാപനത്തിനുവേണ്ടി പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍...
വാഷിങ്ടണ്‍: മുബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫിസ് സെയ്ദിന്റെ ജമാഅത്തുദഅ്വ അടുത്തിടെ രൂപീകരിച്ച രാഷ്ട്രീയ സംഘടന മില്ലി മുസ്ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി യുഎസ് പ്രഖ്യാപിച്ചു. മില്ലി മുസ്ലിം ലീഗിന്റെ കേന്ദ്ര നേതൃത്വത്തിലുള്ള ഏഴു...
റാസല്‍ഖൈമ: റാസല്‍ ഖൈമയില്‍ ഏഷ്യന്‍ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. കിണര്‍ കുഴിക്കുമ്പോഴാണ് 28, 25 വയസ്സു പ്രായമുള്ള ഏഷ്യന്‍ വംശജരുടെ മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്നു ലഭിച്ചത്. റാസല്‍ഖൈമ പൊലീസിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്...
ദുബൈ: അജ്മാനില്‍ എഫ്.എം റേഡിയോയില്‍ വിളിച്ച് വില വര്‍ധനവിനെ കുറിച്ച് പരാതി പറഞ്ഞ സ്വദേശി വൃദ്ധന് ആവശ്യമായ എല്ലാ സഹായവും ചെയ്തു കൊടുക്കാന്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്...
ദുബൈ: ഇസ്രാഅ്് – മിഅ്റാജ് വിശുദ്ധ രാത്രിയോടുള്ള ആദരസൂചകമായി ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ യുഎഇ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകന് മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതിന്റെ പവിത്രത കല്‍പ്പിക്കപ്പെടുന്ന സമയം ആയതിനാല്‍ മദ്യം...
ദുബൈ: എക്സ്പോ 2020നായുള്ള റോഡ് വികസനപദ്ധതിക്ക് 1.3 ബില്യണ്‍ ദിര്‍ഹമിന്റെ (130 കോടി ദിര്‍ഹമിന്റെ)കരാറുകള്‍ ദുബൈ ആര്.ടി.എ കൈമാറി. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനായി രണ്ടു കരാറുകളാണ് പുതിയതായി നല്‍കിയത്. എക്സ്പോ റോഡ് വികസനത്തിനുള്ള...
കോഴിക്കോട്: നിയമസഭയില്‍ താന്‍ ഉന്നയിച്ച മൗലികമായ പ്രശ്നങ്ങള്‍ക്കൊന്നും മറുപടിയാതെ ഒളിച്ചോടാണ് മന്ത്രി കെ.ടി ജലീല്‍ ശ്രമിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ. ലീഗിനെ തെറിപറയാനും യു.ഡി.എഫിനെ അധിക്ഷേപിക്കാനും ജലീലിനെ സി.പി.എം നോക്കുകൂലി കൊടുത്ത് നിര്‍ത്തിയിരിക്കുകയാണെന്നും ഷാജി ഫെയ്സ്ബുക്ക് കുറിപ്പില്‍...
ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ സ്റ്റേഡിയങ്ങളുടെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് ഏകദേശം അഞ്ചു മില്യണ്‍ ഡോളറോളം നല്കാന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി തീരുമാനിച്ചു. വിസ ലഭിക്കാനായി നല്കിയ റിക്രൂട്ട്മെന്റ് ഫീസ്...