ഷാര്‍ജ: ‘സായിദ് വര്‍ഷാ’ചരണവുമായി ബന്ധപ്പെട്ട് ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷന് അനാഥകളുടെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ ‘അല്ലമ ബില്‍ ഖലം’ ആരംഭിച്ചു. അനാഥ മക്കളുടെ വിദ്യാഭ്യാസത്തെ വന്‍ തോതില്‍ സഹായിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. 1,700...
ഇന്ന് രാവിലെ മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. അതേ സമയം കണ്ണൂര്‍ ജില്ലയിലെ പമ്പുകള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പകലും രാത്രിയും പമ്പുകള്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ്...
കണ്ണൂര്‍ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ ഒരുമിച്ചുകൂടിയതോടെ വയല്‍ക്കിളി സമരത്തിന്റെ ന്യായാന്യായങ്ങള്‍ തലനാരിഴകീറി പരിശോധിക്കപ്പെടുകയാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന...
ലക്നോ: ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി മന്ത്രിസഭ പുനസംഘടിപ്പിക്കുന്നു. ഗോരക്പൂര്‍, ഫുല്‍പൂര്‍ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തോറ്റതിനു പിന്നാലെയാണ് മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു മുമ്പായി ജാതി സമവാക്യങ്ങള്‍...
ദോഹ: ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്ക് (ഖിഫ്) ഹോട്ടല്‍ പാര്‍ക്കില്‍ സമാപനം. ഇത്തവണ വന്‍ ജന പങ്കാളിത്തമാണ് മേളയ്ക്കുണ്ടായത്. രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യമേളയ്ക്ക് പങ്കെടുത്തവര്‍ക്കും സന്ദര്‍ശകര്‍ക്കും പുത്തന്‍ അനുഭവങ്ങളും പാഠങ്ങളും സമ്മാനിച്ചാണ് മേള സമാപിച്ചത്....
വാസുദേവന്‍ കുപ്പാട്ട് മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചത് അടുത്ത കാലത്താണ്. അതിനുവേണ്ടി ഭാഷാസ്നേഹികളും പണ്ഡിതന്മാരും എഴുത്തുകാരും നടത്തിയ പരിശ്രമങ്ങളും പോരാട്ടങ്ങളും ജനങ്ങളുടെ മനസ്സില്‍ ഇന്നുമുണ്ട്. ഇത്തരത്തില്‍ ഉയര്‍ത്തപ്പെട്ട മലയാള ഭാഷ വേണ്ടവിധത്തില്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യം സാംസ്കാരിക...
രാംപുനിയാനി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂരിഭാഗവും ക്രിസ്ത്യന്‍ മിഷനറിമാര്‍ അതിവേഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതിന് ഉദാഹരണമാണെന്ന പ്രചാരണം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലഘുലേഖകളിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബാധം തുടരുകയാണ്. ഇന്ത്യയിലാകമാനം ഇത്തരം പ്രചാരണം പ്രത്യേകിച്ചും ഈ സംസ്ഥാനങ്ങളിലെ...
എന്റേത് തോറ്റ തലമുറയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല....
മൈസൂരു: രാഷ്ടീയ പ്രചരണ വേദിയില്‍ പ്രസംഗം നിര്‍ത്തിവെച്ച് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനായ മൈസൂരിലെത്തിയ രാഹുല്‍ ഗാന്ധി മഹാറാണി വനിതാ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥിയുടെ...
കാപ്പാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ കാപ്പാട് തീരപ്രദേശം അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. 1498 ല്‍ വാസ്കോഡഗാമ കപ്പലിറങ്ങി ചരിത്ര ഭൂമികയില്‍ ഇടം നേടിയ സ്ഥലമാണ് കാപ്പാട്. ഒട്ടേറെ ഫണ്ട് ഇത്തരം വിനോദ സഞ്ചാര...