എന്റേത് തോറ്റ തലമുറയാണ്. സ്വപ്നങ്ങള്‍ തകര്‍ന്നവരുടെ, ആശകള്‍ കരിഞ്ഞവരുടെ തലമുറ. ആ തലമുറയെ നിങ്ങള്‍ക്ക് മനസ്സിലാകില്ല എന്ന് ബാലചന്ദ്രന് ചുള്ളിക്കാട് പുതിയ തലമുറയോട് പറയുന്നുന്നുണ്ട്. ഏറ്റവും ഒടുവില്‍ മലയാള ഭാഷാപഠനവുമായി ബന്ധപ്പെട്ട് അദ്ദേഹം പറഞ്ഞതും മറ്റൊന്നല്ല....
മൈസൂരു: രാഷ്ടീയ പ്രചരണ വേദിയില്‍ പ്രസംഗം നിര്‍ത്തിവെച്ച് വിദ്യാര്‍ഥിനിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ തയ്യാറായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞടുപ്പ് പ്രചരണത്തിനായ മൈസൂരിലെത്തിയ രാഹുല്‍ ഗാന്ധി മഹാറാണി വനിതാ ആര്‍ട്സ് കോളജിലെ വിദ്യാര്‍ത്ഥിയുടെ...
കാപ്പാട്: വിനോദ സഞ്ചാരികളുടെ പറുദീസയായ കാപ്പാട് തീരപ്രദേശം അധികാരികളുടെ അനാസ്ഥയും അശ്രദ്ധയും കാരണം നശിച്ചുകൊണ്ടിരിക്കുന്നു. 1498 ല്‍ വാസ്കോഡഗാമ കപ്പലിറങ്ങി ചരിത്ര ഭൂമികയില്‍ ഇടം നേടിയ സ്ഥലമാണ് കാപ്പാട്. ഒട്ടേറെ ഫണ്ട് ഇത്തരം വിനോദ സഞ്ചാര...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍തൃത്വത്തില്‍ 12-ാമത് ആര്‍ട്ട് ദുബൈ-2018ന് മദീനത് ജുമൈറയില്‍ തുടക്കമായി. പുതിയ ഗ്യാലറിയുടെ തുടക്കമാണ് ഈ വര്‍ഷത്തെ സവിശേഷത....
ദുബൈ: മൂടല്‍ മഞ്ഞ് ഉള്‍പ്പെടെ പെട്ടന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ അപ്പപ്പോള്‍ അറിയിക്കാനുള്ള നൂതന സംവിധാനം അബുദാബി പൊലീസ് ആരംഭിച്ചു. മുന്‍കരുതല്‍ സ്വീകരിക്കാനുള്ള സന്ദേശമാണ് കൈമാറുന്നതെന്ന് ഇതുസംബന്ധിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണി...
അബുദാബി: രാജ്യത്തിന്റെ പല ഭാഗങ്ങളിലും മൂടല്‍മഞ്ഞ് വാഹനമോടിക്കുന്നവര്‍ക്ക് കൂടുതല്‍ പ്രയാസം സൃഷ്ടിക്കുന്നു. പ്രധാനമായും ദീര്‍ഘദൂര പാതകളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്. അര്‍ധരാത്രിയോടെ താഴേക്കിറങ്ങുന്ന മൂടല്‍മഞ്ഞ് നേരം പുലര്‍ന്നാലും പല ഭാഗങ്ങളിലും വിട്ടു...
സി.പി സൈതലവി കോഴിക്കോട് നഗരത്തില്‍ നിന്ന് അത്രയകലെയല്ലാത്ത കരിങ്കല്ലായ്കുന്നിലെ ഇരുപത്തെട്ട് ഏക്കര്‍ ഭൂമി, ഫാറൂഖ് കോളജിന്റെ അടിത്തറയായ റൗസത്തുല്‍ ഉലൂം അസോസിയേഷന് വഖഫ് ആയി രജിസ്റ്റര്‍ ചെയ്തു കൊടുക്കുമ്പോള്‍, ഫറോക്കിലെ പുളിയാളി അബ്ദുല്ലക്കുട്ടി ഹാജി നിയ്യത്ത്...
വിവിധ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളില്‍ വലിയ പ്രത്യാശ സൃഷ്ടിച്ചിരിക്കവെയാണ്, കഴിഞ്ഞതും വരാനിരിക്കുന്നതുമായ തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ കേന്ദ്രത്തിലെ ബി.ജെ. പി ഭരണകൂടം വിവരസങ്കേതികവിദ്യയെ ദുരുപയോഗപ്പെടുത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ലോകത്തെ പ്രമുഖ...
ഷാര്‍ജ: 16-ാമത് ഷാര്‍ജ പൈതൃക ദിനാഘോഷം ഏപ്രില്‍ 4 മുതല്‍ 21 വരെ റോളയിലെ ഹെറിറ്റേജ് മ്യൂസിയത്തിലടക്കം എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ‘പൈതൃകം മുറുകെ പിടിച്ച് നമുക്ക് മുന്നേറാം’ എന്ന പ്രമേയത്തില്‍ നടക്കുന്ന...
ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി...