ശ്രീനഗര്‍: 2015ലെ സിവില്‍ സര്‍വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി രണ്ടാം റാങ്കുകാരനെ ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ ജീവിത പങ്കാളിയാക്കി. ഒന്നാം റാങ്കുകാരിയും യു.പി.എസ്.സി പരീക്ഷയില്‍ ചരിത്രത്തിലാദ്യമായി ഒന്നാം റാങ്കിലെത്തിയ ദളിത് പെണ്‍കുട്ടിയുമായ ടീന ദാബിയാണ് (24) കശ്മീരിലെ...
താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്. വയനാട്ടിലേക്ക് കാലി...
പാക്കിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന ജമ്മു-കശ്മീര്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ അത്യന്തം ഗൗരവതരമായ അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുഭാഗത്ത് പാക്കിസ്താനില്‍നിന്നുള്ള തീവ്രവാദികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും ഭീഷണിയാണ് സംസ്ഥാനം നേരിടുന്നതെങ്കില്‍, മറുവശത്ത് ഇന്ത്യയുടെ സൈനിക വിഭാഗങ്ങളില്‍ നിന്നും സംസ്ഥാന പൊലീസില്‍...
ലിംഗായത്തുകാര് കര്‍ണാടകയില്‍ പ്രബലശക്തിയാണ്. ജനസംഖ്യയുടെ പതിനേഴ് ശതമാനം വരും. ഭരണം എങ്ങോട്ടെന്ന് തീരുമാനിക്കുന്നതില്‍ നിര്‍ണായക സ്വാധീനുണ്ടവര്‍ക്ക്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആത്മീയാചാര്യനും സാമൂഹ്യ പരിഷ്കര്‍ത്താവുമായിരുന്ന ബസവണ്ണയുടെ സിദ്ധാന്തം പിന്തുടരുന്ന വിഭാഗമാണവര്‍. വേദങ്ങളുടെ പ്രാധാന്യത്തെയും മതാചാരപ്രകാരമുള്ള...
ചെന്നൈ: ബാങ്ക് ഓഫ് ഇന്ത്യ യുഎഇയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഇക്കാര്യം സൂചിപ്പിച്ച് ബാങ്ക് യുഎഇ സ്റ്റോക്ക് എക്സ്ഞ്ചേിന് സന്ദേശം കൈമാറി. ഓഫീസിന്റെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുന്നതിനെപ്പറ്റിയുള്ള വ്യക്തമായ കാരണങ്ങള്‍ ബാങ്ക് വ്യക്തമാക്കിയിട്ടില്ല. പൊതുമേഖലയില്‍ ബാങ്കുകള്‍ ഏകീകരിക്കുന്നതിന്റെ...
ദുബൈ: യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പിക്കാന്‍ സത്വര നടപടി കൈകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം. റേഡിയോ ചാനലിലേക്ക് വിളിച്ച് ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച്...
പട്ന: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടി എന്‍.ഡി.എ വിട്ടതിനു പിന്നാലെ ബി.ജെ.പിയെ വെട്ടിലാക്കി നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും. ബിഹാറിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്ന ആവശ്യം ജെ.ഡി.യു ശക്തമാക്കിയതാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ കുഴക്കുന്നത്....
റവാസ് ആട്ടീരി ഫാസിസത്തിനും സ്വേച്ഛാധിപത്യത്തിനുമിടയില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഏകാധിപത്യം അതിനോടു എതിരിടുന്നവരെ മാത്രമെ തകര്‍ക്കുകയുള്ളൂ. ഫാസിസം അങ്ങനെയല്ല. അതിന്റെ ആക്രമണ രീതി ഒരുതരം ‘ലോജിക്’ ആണ്. തങ്ങള്‍ക്ക് അനുകൂലമല്ലാത്തവരെ എല്ലാം എതിരാളികളായി കണക്കാക്കി എളുപ്പത്തില്‍ കശാപ്പു...
പ്രതിപക്ഷ നേതാക്കളെ മൃഗങ്ങളോടുപമിച്ച് ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ നടത്തിയ പ്രസംഗം ആ പാര്‍ട്ടി ഇന്നനുഭവിക്കുന്ന മുഴുവന്‍ സമ്മര്‍ദ്ദങ്ങളുടെയും പ്രതിഫലനമാണ്. പാര്‍ട്ടിയുടെ 38 ാം സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി മുംബൈയില്‍ നടന്ന സമ്മേളനത്തിലാണ് ഷായുടെ ഈ അപലപനീയമായ...
ദമസ്കസ്: സിറിയയിലെ ദൗമയില്‍ രാസായുധ പ്രയോഗമുണ്ടായ പ്രദേശത്തുനിന്ന് സോഷ്യല്‍ മീഡിയകളും പാശ്ചാത്യ മാധ്യമങ്ങളും ലോകത്തിനു മുന്നില്‍ തുറന്നുവെച്ചത് ദനയീയ ദൃശ്യങ്ങല്‍. വായില്‍നിന്ന് നുരയും പതയുമൊലിച്ച് കിടക്കുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഓക്സിജന്‍...