കഠ്വയില് ബലാത്സംഗത്തിനിരയായി കുട്ടിയുടെ കുടുംബത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് സിഖ് എഞ്ചിനിയര്‍ ഒരു മാസത്തെ ശമ്പളം നീക്കി വെച്ചു. ഗുജറാത്തിലെ ത്രാല്‍ ഗ്രാമത്തില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരനാണ് ഹര്‍മിനാദാര്‍ പാല് സിങ്. ഊര്‍ജ്ജ വികസന വകുപ്പിലെ...
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്ക് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു. 224 സീറ്റുകളിലുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ 218 പേരാണ് ആദ്യഘട്ട പട്ടികയിലുള്ളത്. ഇനി ആറു ആളുകളുടെ പേരുകള്‍ കൂടി പ്രഖ്യാപിക്കാനുണ്ട്. മുഖ്യമന്ത്രി...
ഉദയ്പൂര്‍: രാജസ്ഥാനില്‍ സ്വന്തം മകനെ കൊല്ലാന്‍ ക്വെട്ടേഷന് നല്കി അമ്മ. മാതാവിന്റെ ക്വെട്ടേഷനില് മോഹിത് എന്ന 21കാരനെയാണ് സംഘം കൊലപ്പെടുത്തിയത്. സ്വത്ത് തകര്ത്തെതുടര്ന്ന് അമ്മ മകനെ കൊല്ലാന്‍ മരുമകന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് മരുമകനും അയാളുടെ...
ന്യൂഡല്‍ഹി: കത്വ കുട്ടിയ്ക്ക് നീതി ലഭിക്കുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ നീതി എന്ന് എപ്പോള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദിവസങ്ങളുടെ മൗനത്തിന് ശേഷമാണ് രാജ്യത്ത് നടന്ന രണ്ട് ക്രൂര ബലാത്സംഗത്തില്‍ പ്രധാനമന്ത്രി...
ന്യൂഡല്‍ഹി: വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) തെരഞ്ഞെടുപ്പില്‍ പ്രവീണ്‍ തൊഗാഡിയ പക്ഷത്തിനു നേരിട്ട കനത്ത തോല്‍വിക്കു പിന്നാലെ സംഘപരിവാറില്‍ പൊട്ടിത്തെറി. സംഘപരിവാറിന്റെ എക്കാലത്തേയും തീവ്ര വര്‍ഗീയ മുഖങ്ങളില്‍ ഒന്നാമനായിരുന്ന പ്രവീണ്‍ തൊഗാഡിയ വി.എച്ച്.പി വിട്ടു .192...
കഠ്വ പീഡനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച് ഐക്യ രാഷ്ട്ര സഭയും. എട്ടു വയസ്സുകാരിയെ മാന ഭംഗത്തിനിരയാക്കി കൊല ചെയ്തത് ഭയാനകമെന്ന് അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഇതിനിടെ ആസിഫയുടെ ക്രൂര...
ദോഹ: അനാവശ്യ പ്രശ്നങ്ങളാണ് ഇപ്പോള്‍ ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നതെന്നും ഇവ പരിഹരിച്ച്് വീണ്ടും ജി.സി.സി ഒന്നാകേണ്ടതുണ്ടെന്നുമുള്ള അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ആവശ്യത്തോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്...
കെ.പി ജലീല്‍ ഗുജ്ജാര്‍ എന്ന പേരിനുപിന്നില്‍ ഒരു സമുദായത്തിന്റെ അതിജീവനകഥയുണ്ട്. പാക്കിസ്താനുള്‍പ്പെടെയുള്ള ഇന്ത്യാഉപഭൂഖണ്ഡത്തിലും അഫ്ഗാനിസ്ഥാനിലുമായി ജീവിക്കുന്ന മനുഷ്യരുടെ പച്ചയായ ജീവിതകഥയാണത്. വനാന്തരങ്ങളിലും മരുഭൂമികളിലും കടല്‍തീരങ്ങളിലുമൊക്കെയായി കൃഷി മുഖ്യതൊഴിലായി കഴിയുന്ന ഗുജ്ജാറുകളുടെ ജനസംഖ്യയെക്കുറിച്ച് ഏകദേശകണക്കേ സര്‍ക്കാരുകളുടെ കയ്യിലുളളൂ....
വസുധൈവ കുടുംബകത്തെക്കുറിച്ചും ലോകാസമസ്തയെക്കുറിച്ചും ക്ഷേത്രത്തെവരെ അപമാനിച്ചവരെ ചൊല്ലിപ്പഠിപ്പിക്കാന്‍ ഇനിയാര്‍ക്കും കഴിഞ്ഞെന്നുവരില്ല. എന്നാല്‍ ‘ദൈവമാണ് മഹാന്’ എന്ന് നിത്യേന കുറഞ്ഞത് നൂറ്റിയെഴുപതു തവണയെങ്കിലും ഉരുവിടുന്ന മെഹബൂബ എന്ന കശ്മീരി വനിതാഭരണാധികാരിക്ക് പെണ്‍കുട്ടികള്‍ കലുങ്കുകളില്‍ പിടഞ്ഞുമരിക്കുമ്പോള്‍ എങ്ങനെ മിണ്ടാതിരിക്കാനാകും?...
തിരുവനന്തപുരം: റിസര്‍വേഷന്‍ ഇല്ലാതെ ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ക്ക് ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാനുള്ള ആപ്പുമായി തിരുവനന്തപുരം ഡിവിഷന്. ഡിവിഷനിലെ യാത്രക്കാര്‍ക്കുള്ള വിഷുക്കൈനീട്ടമായി റെയില്‍വേ ഒരുക്കുന്ന“യു.ടി.എസ് ഓണ്‍ മൊബൈല്‍ എന്ന ആപ് ഇന്ന് മുതല്‍ പ്രവര്‍ത്തനസജ്ജമാകും. ജനറല്‍, പ്ലാറ്റ്ഫോം,...