നിരപരാധികളെ കൂട്ടക്കശാപ്പ് നടത്തിയ നരാമധന്മാരെ തൂക്കിലേറ്റേണ്ടതിനു പകരം അവരെ കോടതികളില്‍ നിന്ന് ഫാസിസത്തിന്റെ അന്ത:പുരങ്ങളിലേക്ക് പരവതാനി വിരിച്ച് ആനയിക്കുന്നത് അത്യപൂര്‍വവും സ്തോഭജനകവുമാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെയും അതിന് നേതൃത്വം നല്കുന്ന ആര്. എസ്.എസിന്റെയും പിന്തുണയില്‍ രാജ്യത്ത് കൊല്ലപ്പെട്ട...
‘ജറൂസലം തലസ്ഥാനമായ സ്വതന്ത്ര ഫലസ്തീന്’ ഒരിക്കല്‍കൂടി അറബ് ഉച്ചകോടി മുഖ്യ അജണ്ടയാക്കിയതോടെ അറബ് ലോകം ആഹ്ലാദത്തിമര്‍പ്പിലാണ്. 29-ാമത് അറബ് ഉച്ചകോടിയെ ‘ഖുദ്സ് ഉച്ചകോടി’ എന്ന് സഊദി രാജാവ് സല്മാന് പ്രഖ്യാപിച്ചത് ശ്രദ്ധേയം. ജറൂസലം ഇസ്രാഈലി തലസ്ഥാനമായി...
ന്യൂയോര്‍ക്ക്: എഫ്.ബി.ഐ പിടിച്ചെടുത്ത രേഖകള്‍ പ്രോസിക്യൂട്ടര്‍മാര്‍ കാണുന്നതിനുമുമ്പ് പരിശോധിക്കാന്‍ അനുവദിക്കണമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും അഭിഭാഷകന് മൈക്കല്‍ കോഹന്റെയും ആവശ്യം കോടതി തള്ളി. ട്രംപിനെതിരെയുള്ള ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ ഭാഗമായി കോഹന്റെ ഓഫീസുകളില്‍നിന്നാണ്...
തൃശൂര്‍: സംഘപരിവാര്‍ വിരുദ്ധ നിലപാടെടുത്തതിന് തന്നെ വ്യക്തിഹത്യ നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആര്.എസ്.എസ് നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപാ നിശാന്ത്. നുണ പ്രചാരണങ്ങളിലൂടെ വിദ്വേഷം വളര്‍ത്തുന്ന നിങ്ങളുടെ പാരമ്പര്യത്തിലുള്ള ഹിന്ദുവല്ല ഞാന്‍. നിങ്ങളുടെ...
സ്ട്രോസ്ബര്‍ഗ്: സ്വേച്ഛാധിപത്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ചെറുക്കാനും ജനാധിപത്യത്തോടുള്ള പ്രതിബദ്ധത പുതുക്കാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ യൂറോപ്യന്‍ സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഭൂതകാലം മറന്ന് ഉറങ്ങിക്കിക്കുന്ന ഒരു സമൂഹത്തിന്റെ ഭാഗമാകാന്‍ തനിക്ക് ആഗ്രഹമില്ലെന്നും യൂറോപ്യന്‍ പാര്‍ലമെന്റില്‍ നടത്തിയ...
കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് നമുക്കുള്ള ബോധ്യങ്ങളെ അട്ടിമറിക്കുന്നതും ഭയപ്പെടുത്തുന്നതുമാണ് കഴിഞ്ഞ ദിവസം നടന്ന ഹര്‍ത്താലും അതിന്റെ പേരിലുണ്ടായ അക്രമ സംഭവങ്ങളുമെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്...
ഷാര്‍ജ-ഖോര്ഫക്കാന് സഞ്ചാരം എളുപ്പവും സുഖകരവുമാക്കി പുതിയ റോഡ് നാടിന് സമര്‍പ്പിച്ചു. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ യുഎഇ സുപ്രീം കൗണ്‍സില്‍ മെംബറും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി...
അബുദാബി: 35 ഭാഷകളിലായി അഞ്ചു ലക്ഷം പുസ്തകങ്ങള്‍ എത്തുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകമേള ഈ മാസം 25 മുതല്‍. അബുദാബി നാഷണല്‍ എക്സിബിഷന് സെന്ററില്‍ (അഡ്നെക്) മെയ് ഒന്നു വരെയായിരിക്കും മേളയെന്ന് സാംസ്കാരിക-ടൂറിസം വകുപ്പ് അറിയിച്ചു....
ശൈഖ് ഹംദാന്‍ പാക് ഡ്രൈവറെ ഏറ്റവും മികച്ച ക്യാപ്റ്റനെന്നു വിശേഷിപ്പിച്ചു ദുബൈ: ദുബൈ ക്രീക്കില്‍ ഓള്‍ഡ് സൂഖില്‍ നിന്ന് ബനിയാസിലേക്കും തിരിച്ചും അബ്റയിലെ കടത്തു ബോട്ടിന്റെ നായകനെ തേടി ഒരു വിശിഷ്ട യാത്രികന് എത്തി....
ന്യൂഡല്‍ഹി: താജ് മഹലിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കു നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച സുന്നി വഖഫ് ബോര്‍ഡിന് തിരിച്ചടി. നിലവില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ (എ.എസ്.ഐ) ഉടമസ്ഥതയിലുള്ള ചരിത്ര സ്മാരകം വഖഫ് ബോര്‍ഡിന് വിട്ടുനല്‍കാനാവില്ലെന്നും അങ്ങനെ...