തിരുവനന്തപുരം: ശ്രീജിത്തിന്റെ കസ്റ്റഡി മരണം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇത്തരം സംഭവങ്ങളില്‍ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയാരുന്നു അദ്ദേഹം. “നടക്കാന്‍ പാടില്ലാത്ത കാര്യമാണ് വരാപ്പുഴയില്‍ സംഭവിച്ചത്. ഏപ്രില്‍ ഒന്‍പതിനാണ്...
നജീബ് കാന്തപുരം സയ്യിദ് കെ.ടി ജലീൽ കോയ തങ്ങളുടെ പോസ്റ്റ് വായിച്ചപ്പോൾ മനസ്സിൽ നിറഞ്ഞത് ഒരു ലോഡ് പുച്ഛം മാത്രം. മുസ്ലിം ലീഗ് വിട്ട ശേഷം ജലീലിന് പല സ്ഥാനങ്ങളും ലഭിച്ചിട്ടുണ്ട്. എക്കാലവും അദ്ധേഹത്തിന്റെ അഭിലാഷമായ...
ഈ വര്‍ഷത്തെ പുതുവസല്‍സരദിനങ്ങളില്‍ കാശ്മീരിലെ എട്ടുവയസ്സുകാരി ആസിഫയുടെ നേര്‍ക്ക് ഹിന്ദുത്വത്തിന്റെ വംശീയവെറിക്കാര്‍ നടത്തിയ അതിനിഷ്ഠൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അണപൊട്ടിയ രോഷം ഇന്ത്യന്‍സമൂഹത്തിന്റെ സാമൂഹികബോധത്തിന്റെ ഉത്തമദൃഷ്ടാന്തങ്ങളിലൊന്നായിരുന്നു. പലകാരണങ്ങള്‍ പറഞ്ഞ് രാജ്യത്തെ മുസ്ലിംസമുദായാംഗങ്ങള്‍ അടിക്കടി കൊലചെയ്യപ്പെടുമ്പോള്‍ ആ സമുദായാംഗമായ...
പി ഇസ്മായില്‍ വയനാട് വന്യ ജീവി സങ്കേതത്തില്‍ കുരങ്ങന്മാരുടെ തണലില്‍ വളര്‍ന്ന 8 വയസുകാരിയെ കുറിച്ച് കഴിഞ്ഞ വര്‍ഷം പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഉത്തര്‍പ്രദേശിലെ കതാര്‍ നിയാഗഡ് വന്യജീവി സങ്കേതത്തില്‍ നിന്നുള്ള സംഭവമാണ്...
ചരിത്രത്തില്‍ തുല്ല്യതയില്ലാത്തവിധം അഭിപ്രായ വ്യത്യാസങ്ങള്‍ പ്രകടമാക്കിയാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരാബാദില്‍ സമാപനമായിരിക്കുന്നത്. കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രമേയത്തിലെ തര്‍ക്ക ഭാഗത്തിന്മേല് തലനാരിഴ വ്യത്യാസത്തിനാണ് വോട്ടെടുപ്പ് ഒഴിവായത്. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യവും ധാരണയും പാടില്ലെന്ന...
കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം അഗ്നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്....
ലുഖ്മാന് മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം ഐ.സി.യുവില്‍...
ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ”ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ്...
അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ...
മലപ്പുറം: യുവ എഴുത്തുകാര്‍ക്ക് വേണ്ടി പിറ്റ്സ (പ്ലാറ്ഫോം ഫോര്‍ ഇന്നൊവേറ്റീവ് തോട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) മെയ് 10, 11 തീയതികളില്‍ വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘അനക്കം’ എന്ന പേരിലുള്ള ക്യാമ്പില്‍ പ്രസിദ്ധരായ എഴുത്തുകാര്‍ സംബന്ധിക്കും....