കോട്ടയം: കോട്ടയം കളക്ടറേറ്റിന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ ഒരു നില പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നിശമനസേനയെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പത്തോളം അഗ്നിശമന സേനയ യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്നത്....
ലുഖ്മാന് മമ്പാട് ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആസ്പത്രിയുടെ തണുത്ത തീവ്രപരിചരണ വിഭാഗത്തില്‍ ന്യൂമോണിയ ബാധിച്ച് പനിച്ചു വിറക്കുമ്പോള്‍ പുറത്ത് രാത്രിയെ പകലാക്കി ഇന്ത്യാഗേറ്റിലേക്ക് ഒരു രാജ്യത്തിന്റെ പരിഛേദം സമരച്ചൂടായി ഒഴുകുകയായിരുന്നു. മൂന്നാം ദിനം ഐ.സി.യുവില്‍...
ചെന്നൈ: ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്ന് ആവര്‍ത്തിച്ച് അണ്ണാ ഡി.എം.കെ. കാവേരി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലെ ജനവികാരം തള്ളിക്കൊണ്ടാണ് പാര്‍ട്ടി മുഖപത്രത്തിലൂടെ ബി.ജെ.പി ബന്ധം തുടരുമെന്ന എ.ഐ.എ.ഡി.എം.കെ പ്രഖ്യാപനം. ”ബി.ജെ.പിയുമായി ചേര്‍ന്ന് ഇരട്ടക്കുഴല്‍ തോക്കായി രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാണ്...
അഗര്‍ത്തല: മഹാഭാരത കാലത്ത് ഇന്‍ര്‍നെറ്റുണ്ടായിരുന്നുവെന്ന മണ്ടന്‍ പ്രസ്താവനയില്‍ ഉറച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് വീണ്ടും രംഗത്ത്. ഒരുവര്‍ഷം 104 സാറ്റ്ലൈറ്റുകള്‍ ശൂന്യാകാശത്തേക്ക് അയക്കുകയെന്ന മോദി സര്‍ക്കാറിന്റെ നേട്ടം ഇതിനു തെളിവാണെന്നാണ് ബിപ്ലബിന്റെ പുതിയ...
മലപ്പുറം: യുവ എഴുത്തുകാര്‍ക്ക് വേണ്ടി പിറ്റ്സ (പ്ലാറ്ഫോം ഫോര്‍ ഇന്നൊവേറ്റീവ് തോട്സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) മെയ് 10, 11 തീയതികളില്‍ വയനാട് ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘അനക്കം’ എന്ന പേരിലുള്ള ക്യാമ്പില്‍ പ്രസിദ്ധരായ എഴുത്തുകാര്‍ സംബന്ധിക്കും....
കൊല്ലം: കൊല്ലത്ത് നവജാത ശിശുവിന്റെ മൃതദേഹം കുറ്റിക്കാട്ടില്‍ തെരുവുനായ്ക്കള്‍ കടിച്ചു കീറിയ നിലയില്‍ കണ്ടെത്തി. പുത്തൂരില്‍ പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. കുറ്റിക്കാട്ടില്‍...
കോഴിക്കോട്: ജമ്മുവിലെ കത്വ ഗ്രാമത്തില്‍ നരാധമന്മാരുടെ കൊടുംക്രൂരതക്ക് ഇരയായി ജീവന് നഷ്ടമായ എട്ടു വയസുകാരിക്ക് അന്ത്യാഭിവാദ്യം അര്‍പ്പിച്ച് ദില്‍ന ഷെറിന്റെ ചിത്രപ്രദര്‍ശനം മൂന്നാം ദിവസത്തിലേക്ക്. കത്വയിലെ പെണ്‍കുട്ടിക്ക് പുറമെ നിര്‍ഭയ അടക്കം ഈ നാട്ടില്‍ ആക്രമിക്കപ്പെടുന്ന...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി. മാഞ്ചസ്റ്ററിന് വേണ്ടി ക്രിസ് സ്മാളിങ്, റൊമേലു ലുകാക്കു എന്നിവരാണ് ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 28-ാം...
തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിക്കാന്‍ ഇടയായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് നാലുപേര്‍ മരണപ്പെട്ട വീട്ടിലെ സൗമ്യ(37)യെ അസുഖത്തെ തുടര്‍ന്ന് തലശ്ശേരി...
ടി.എച്ച് ദാരിമി കുട്ടികളെ ഉപമിക്കാന്‍ ഏറ്റവും നല്ലത് പൂക്കളോടായിരിക്കും. കാരണം പൂക്കളെ പോലെ അവരും തളിരുകളാണ്. പൂക്കളെ പോലെ അവരും ഭംഗിയുടെ പ്രതീകങ്ങളാണ്. തഴുകുകയും തലോടുകയും ചെയ്യുമ്പോഴാണ് കുട്ടികളും പൂക്കളും സന്തോഷം പ്രസരിപ്പിക്കുന്നത്. ചട്ടിയുടെയും കെട്ടിന്റെയും...