ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല....
ജിദ്ദ : ഉത്തരകേരളത്തിലെയും കര്‍ണാടകയിലെയും പഴയ തുളുനാടന്‍ പ്രദേശങ്ങളിലൂടെ കെ എം ഇര്‍ഷാദ് നടത്തിയ യാത്രകളുടെ സമാഹാരമായ ‘ഗഡ്ബഡ് നഗരം ഒരു തുളുനാടന്‍ അപാരത’ എന്ന പുസ്തകം ജിദ്ദയിലെ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...
ബഗ്ദാദ്: വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്ത്തകന് മുന്തദര് അല്‍ സൈദി അടുത്ത ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ഷിയാ പണ്ഡിതന് മുഖ്തദ അല്‍സദറിന്റെ പാര്‍ട്ടി...
ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്‍ ഗസ്സയിലെ ആസ്പത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ ഇസ്രാഈല്‍ സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു....
‘ഇറാന് ലൈഡ്’ (നുണപറഞ്ഞു) എന്ന പടുകൂറ്റന്‍ ഡിജിബോര്‍ഡിന് അരികെനിന്നുകൊണ്ട് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്നെതന്യാഹു മെയ്മൂന്നിന് നടത്തിയ ‘വെളിപ്പെടുത്തലി’ന്റെ ദുര്‍ഗന്ധത്തിലാണ് ആഗോളരാഷ്ട്രീയാന്തരീക്ഷമിപ്പോള്‍. മാനവരാശിക്ക് മാരകഹേതുവായ ആണവായുധം ഇറാന് നിര്‍മിച്ച് ശേഖരിച്ചുവെച്ചിരിക്കുന്നുവെന്നും അത് തന്റെ ചാരപ്പട്ടാളക്കാര്‍ കണ്ടെത്തിയെന്നുമായിരുന്നു ബെഞ്ചമിന്റെ...
ഹൈദരാബാദ്: എം എസ് എഫ് ദേശീയ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് മീറ്റിനു ഹൈദരാബാദ് ഹോട്ടല്‍ ആന്മോള് കോണ്ടിനെന്റില്‍ നാളെ തുടക്കമാവും. 13 സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണു മീറ്റില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ഉന്നതകലാലയങ്ങളില്‍ സംഘ്പരിവാര്‍ നടപ്പിലാക്കുന്ന കാവിവല്ക്കരണത്തിനെതിരായും...
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണം കനക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസിനെതിരെ ബിജെപിയുടെ കുതന്ത്ര നീക്കം നടക്കുന്നതായി ആരോപണം. മംഗളൂരു സൗത്ത് സ്ഥാനാര്‍ഥിയും എം.എല്‍.എയുമായി ജെ.ആര്.ലോബയ്ക്കെതിരെ നടത്തിയ ദുര്‍മന്ത്രവാദമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ചയാണ് എം.എല്‍.എ.യുടെ വീടു പരിസരത്തു നിന്നും...
ഉഡുപ്പി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേല്‍പ്പിച്ച് പാര്‍ട്ടിയില്‍ നിന്നുള്ള കൂട്ടരാജി. ഉഡുപ്പി ജില്ലയിലെ കുണ്ടാപൂര്‍ യൂണിറ്റില്‍ നിന്നാണ് 25 സജീവ പ്രവര്‍ത്തകര്‍ ബി.ജെ.പി വിട്ടത്. കുണ്ടാപൂര്‍ മണ്ഡലത്തില്‍ ഹലാഡി ശ്രീനിവാസ്...
കോഴിക്കോട്: ഇന്നലെ വൈകുന്നേരം ചിന്താ വളപ്പിന് സമീപം പൂന്താനം ജംഗ്ഷനിലുണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപ്പെട്ട ബീഹാര്‍ സ്വദേശി മുഹമ്മദ് സഹീറി(26) ന് ദുരന്തത്തിന്റെ നടുക്കം വിട്ട് മാറുന്നില്ല. മെഡിക്കല്‍ കോളജ് ആസ്പത്രിഅത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടവെ സംഭവം...
കൊല്‍ക്കത്ത: കരുത്തരുടെ അങ്കത്തില്‍ കരുത്തുറ്റ പോരാട്ടം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ബലാബലം വന്നപ്പോള്‍ ആവേശ കൊടുമുടിയില്‍ കൊല്‍ക്കത്തക്കാര്‍ ജയിച്ചുകയറി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ അഞ്ച്...