പാരിസ്: ഫ്രാന്‍സിനെ നടുക്കി തലസ്ഥാനമായ പാരിസില്‍ യുവാവിന്റെ കുത്തേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. അക്രമിയെ പൊലീസ് വെടിവെച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്്ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. പാരിസില്‍ പ്രശസ്തമായ ഓപ്പറാ ഹൗസിനു സമീപം ബാറുകളും...
പ്യോങ്യാങ്: സിംഗപ്പൂരിലെ ചരിത്രപ്രധാന ഉച്ചകോടിക്ക് മുമ്പ് ആണവ പരീക്ഷണ കേന്ദ്രം തകര്‍ത്ത് ഉത്തരകൊറിയ മുഖം മിനുക്കുന്നു. വിദേശ മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഈമാസം 23, 25 തിയ്യതികളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി പുംഗിയേരി ആണവ പരീക്ഷണകേന്ദ്രം...
കമാല്‍ വരദൂര്‍ മോസ്ക്കോയിലെ ലുസിനിക്കി സ്റ്റേഡിയത്തില്‍ ജൂണ്‍ 14 നാണ് ലോകകപ്പ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. പക്ഷേ ഫുട്ബോള്‍ ലോകം കാത്തിരിക്കുന്നത് തൊട്ടടുത്ത ദിവസത്തേക്കാണ്-ജൂണ്‍ 15ന്. അന്ന് സൂച്ചിയിലെ ഫിഷ്ത് സ്റ്റേഡിയത്തിലാണ് ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ...
ഡോ. രാംപുനിയാനി കോണ്‍ഗ്രസ് ഹൈന്ദവ വിരുദ്ധ പാര്‍ട്ടിയാണെന്ന പ്രചാരണം ഇപ്പോള്‍ സംഘ്പരിവാര ശക്തികള്‍ വ്യാപകമായി നടത്തിവരികയാണ്. എല്ലാ സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളിലും കോണ്‍ഗ്രസ് ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്നാണ് അവരുടെ പ്രസ്താവന. മക്ക മസ്ജിദ് സ്ഫോടനക്കേസ് വിധി പ്രസ്താവനാ വേളയിലും;...
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ പോര് മോദിയും രാഹുലും തമ്മിലായെങ്കില്‍ കര്‍ണാടകയിലെ പോര് മോദിയും സിദ്ധരാമയ്യയും തമ്മിലായി. രണ്ടേ രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പിയില്‍ തിരിച്ചെത്തി സംസ്ഥാന പ്രസിഡന്റ് പദം ഏറ്റ മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പയുടെ കാഴ്ചപ്പാടില്‍...
ലണ്ടന്‍: രണ്ട് രാത്രി കൊണ്ട് മുഹമ്മദ് സലാഹിന് മൂന്ന് അവാര്‍ഡുകള്‍. സ്വന്തം ക്ലബായ ലിവര്‍പൂളിന്റെ രണ്ട് വലിയ പുരസ്ക്കാരങ്ങള്‍ ബുധനാഴ്ച്ച രാത്രി സ്വീകരിച്ച അദ്ദേഹം സ്വകാര്യ വിമാനത്തില്‍ ലണ്ടനിലെത്തി അവിടെ നിന്നും ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്...
ബംഗളൂരു: ആവേശം വിതറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും കാടിളക്കിയുള്ള നേതാക്കളുടെ പടയോട്ടത്തിനുമൊടുവിലാണ് കര്‍ണാടക ഇന്ന് ബൂത്തിലെത്തിയത്. സംസ്ഥാനത്ത് ഇതുവരെ 53 ശതമാനം വോട്ടിംഗ് നടന്നതായാണ് തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍. തലസ്ഥാന നഗരമായ ബംഗളൂരുവിലാണ് ഏറ്റവും കുറഞ്ഞ പോളിങായ...
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം നിരന്തരം പറഞ്ഞു കൊണ്ട് വായനക്കാരെ ആകര്‍ഷിക്കുന്ന മാതൃഭൂമിക്ക് ചരിത്രം വളച്ചൊടിച്ചുകൊണ്ടുള്ള മോദിയുടെ കള്ളകഥകള്‍ വെറും നാവു പിഴ. നരേന്ദ്ര മോദി നടത്തിയ ചരിത്രം വളച്ചൊടിച്ചുള്ള പ്രസ്താവനകളില്‍ രാജ്യത്തിന്റെ വിവിധ...
കോഴിക്കോട്: സംസ്ഥാനത്തിന്റെ ഔദ്യോഗികഫലമായി മാറിയ ചക്കക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗാന്ധിപാര്‍ക്കില്‍ നടന്ന ചക്ക മഹോത്സവം ആവേശമായി. തേന്‍വരിക്കയും പഴഞ്ചക്കയും കാട്ടുചക്കയും പ്രദര്‍ശനത്തിന് മാറ്റുകൂട്ടി. വയനാട്ടില്‍ നിന്നും പേരാമ്പ്രയില്‍ നിന്നുമാണ് വിവിധയിനം ചക്കകള്‍ എത്തിച്ചത്. ജില്ലാ കലക്ടര്‍...
ശര്‍ജീല്‍ ഇമാം വിവ: ഫര്സീന് അലി പി.വി വാര്‍ത്തകളില്‍ മുഹമ്മദലി ജിന്ന കടന്ന് വരുമ്പോഴൊക്കെയും ഇന്ത്യയിലെ മുസ്ലിംകള്‍ക്കൊരു പതിവുണ്ട്; ഹൈന്ദവരായ സഹദേശവാസികളുടെ അരക്ഷിതാവസ്ഥയെ പ്രീതിപ്പെടുത്താനുള്ള വെമ്പലില്‍ അവര്‍ പാക്കിസ്ഥാന്റെ സ്ഥാപകനെ, സമുദായത്തോടും ദേശത്തോടും ചെയ്ത...