രഹസ്യ വീഡിയോയുമായി അല്‍ജസീറ വാഷിങ്ടണ്‍: അമേരിക്കന്‍ മുസ്്ലിംകളെയും ഇസ്്ലാമിക സംഘടനകളെയും തീവ്രവാദികളായി ചിത്രീകരിച്ച് മുന്‍ എഫ്.ബി.ഐ ഏജന്റ് ജോണ്‍ ഗ്വാന്‍ഡോലോ പൊലീസുകാര്‍ക്ക് ഭീകരവിരുദ്ധ പരിശീലനം നല്കുന്ന ദൃശ്യം അല്‍ജസീറ പുറത്തുവിട്ടു. ഗ്വാന്ഡോലോയുടെ രഹസ്യ പരിശീലന പരിപാടി...
ജറൂസലം: ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ടെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റിയതിനെതിരെ അന്താരാഷ്ട്ര പ്രതിഷേധം അലയടിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇതെന്ന് യൂറോപ്യന്‍ വിദേശകാര്യ മന്ത്രിമാര്‍ വ്യക്തമാക്കി. അപക്വമായ നീക്കം സംഘര്‍ഷങ്ങള്‍ ആളിക്കത്തിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി....
അങ്കാറ: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തുര്‍ക്കി മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. തുര്‍ക്കിയും ദക്ഷിണാഫ്രിക്കയും ഇസ്രാഈലിലെയും വാഷിങ്ടണിലെയും അംബാസഡര്‍മാരെ തിരിച്ചുവിളിച്ചു. ഗസ്സയില്‍ അറുപതോളം ഫലസ്തീനികളെ കൊലപ്പെടുത്തിയ ഇസ്രാഈല്‍ സൈനിക...
ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘ഞാന്‍ മേരിക്കുട്ടി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ട്രാന്‍സ്ജെന്‍ഡറായ മേരിക്കുട്ടിയുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്. ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മകിച്ച കഥാപാത്രമായാണ് മേരിക്കുട്ടിയെന്ന് അണിയറ പ്രവര്‍ത്തകര്‍...
ബെംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ആദ്യ മണിക്കൂറിനോടടുക്കുമ്പോള്‍ സാധ്യത തൂക്കുസഭയ്ക്ക്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ എക്സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഒരു കക്ഷിക്കും കേവല ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണുണ്ടാവുക എന്നു വ്യക്തമാക്കുന്നതാണ് കക്ഷിനില. അതേസമയം, കോണ്‍ഗ്രസ് ഏറ്റവും...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളി ല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 13 പേര് കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രിയോടെതന്നെ...
ന്യൂഡല്‍ഹി: രാജ്യത്തെ വിറപ്പിച്ച ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 71 ആയി. ശക്തമായ കൊടുങ്കാറ്റും പേമാരിയും അഞ്ചു സംസ്ഥാനങ്ങളിലാണ് കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയത്. ഉത്തര്‍പ്രദേശില്‍ മാത്രം 42 പേരാണ് മരിച്ചത്. പശ്ചിമ...
സാമൂഹിക രംഗത്ത് പുരോഗമനപരമായ ഒട്ടേറെ സൂചികകള്‍ ചൂണ്ടിക്കാട്ടി പലപ്പോഴും നാം മലയാളികള്‍ ഇതര സംസ്ഥാനക്കാര്‍ക്കിടയില്‍ അഹമ്മതിക്കാറുണ്ട്. അതിലൊന്നാണ് സ്ത്രീകളുടെയും കുട്ടികളുടെയും വയോധികരുടെയും കാര്യത്തില്‍ നാം പൊതുവില്‍ കാട്ടുന്ന സന്മനോഭാവം. മാറുമറയ്ക്കലിനും സ്ത്രീവിദ്യാഭ്യാസത്തിനും സ്ത്രീസുരക്ഷക്കുമൊക്കെ കേരളത്തിന് സവിശേഷമായ...
ഗസ: ഇസ്രാഈല്‍ സേനയുടെ നരനായാട്ട് ഗസയെ ചോരക്കളമാക്കി. ഇസ്രാഈലിലെ അമേരിക്കന്‍ എംബസി ജറൂസലേമിലേക്കു മാറ്റുന്നതിനെതിരെയും, ഫലസ്തീന് അഭയാര്‍ത്ഥികളെ തിരികെ കൊണ്ടു വരണമെന്നും ആവശ്യപ്പെട്ട് ഫലസ്തീനികള്‍ അതിര്‍ത്തിയിലേക്ക് നടത്തിയ മാര്‍ച്ചിനെ, ആയുധങ്ങളുമായാണ് ഇസ്രാഈല്‍ സേന നേരിട്ടത്....
റവാസ് ആട്ടീരി ലോകത്തിലെ ആദ്യ വിമാനം പുഷ്പക വിമാനം, ഗണപതിക്ക് പ്ലാസ്റ്റിക് സര്‍ജറി, മഹാഭാരതത്തില്‍ ഇന്റര്‍നെറ്റ്, ലോകത്തെ ആദ്യ എഞ്ചിനിയര്‍ രാമന്, പശു ഓക്സിജന്‍ ശ്വസിച്ച് ഓക്സിജന്‍ പുറത്തുവിടുന്നു, സിവില്‍ എഞ്ചിനീയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം…...