ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു...
ശ്രീനഗര്‍: കാശ്മീരില്‍ സുരക്ഷാ സേനക്ക് നേരെ കല്ലെറിഞ്ഞ യുവാവിനെ ജമ്മു കാശ്മീര്‍ പൊലീസ് വാഹനം കയറ്റി കൊന്നു. ആദില്‍ അഹമ്മദ് യാദു എന്ന 18-കാരനെയാണ് പൊലീസ് കൊലപ്പെടുത്തിയത്. നൂര്‍ബാഗ് ചൗക്കിലൂടെ പോകുകയായിരുന്ന സി.ആര്.പി.എഫ്, കാശ്മീര്‍ പൊലീസ്...
ഫാസിസത്തിനെതിരായി തന്റെ പ്രതികരണങ്ങല്‍ ബോളിവുഡില്‍ നിന്നുള്ള അവസരങ്ങള്‍ കുറച്ചെന്ന് പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും വിമര്‍ശിച്ച് തുടങ്ങിയതോടെയാണ് അവസരങ്ങള്‍ നഷ്ടമായത്. അവസാനമായി ബോളിവുഡില്‍ നിന്നും ഒരു ഓഫര്‍ ലഭിച്ചത് ഒക്ടോബറിലായിരുന്നു. പിന്നീട്...
തിരുവനന്തപുരം: മെഡിക്കല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനം നേടുന്നതിന് സിബിഎസ്ഇ രാജ്യവ്യാപകമായി നടത്തുന്ന നീറ്റ് പരീക്ഷ ഇന്ന് നടക്കും. സംസ്ഥാനത്ത് 10 ജില്ലകളിലായി ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. രാവിലെ പത്തു മുതല്‍ ഒരു മണി...
ഹൈദരാബാദ്: അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തിനൊടുവില്‍ യൂസഫ് പത്താന്റെ വെടിക്കെട്ടില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. ഒരു പന്ത് മാത്രം ബാക്കി നില്‍ക്കെ ഏഴ് വിക്കറ്റിനായിരുന്നു ടീമിന്റെ ജയം. യൂസഫ് 12 പന്തില്‍ 27...
കെ. മൊയ്തീന്‍കോയ മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്ട്രോ 2006-ല്‍ സഹോദരന് റൗള്‍...
ഇന്ത്യയിലെ മികച്ച ചലച്ചിത്ര പ്രതിഭകള്‍ക്കുള്ള പുരസ്കാരം വിതരണം ചെയ്യുകയെന്ന മോഹം രാഷ്ട്രപതി ആകും വരെ കാത്തുവെക്കേണ്ട ആവശ്യം സ്മൃതി ഇറാനിക്കില്ല. പഠിച്ച കോളജും ലഭിച്ച ഡിഗ്രിയും ഓര്‍മയിലില്ലെന്നത് മേനിയായി• പങ്കു വെക്കുന്ന നരേന്ദ്രമോദിയുടെ മന്ത്രിസഭയില്‍ അലങ്കാരമല്ലാതേതുമല്ല....
ജിദ്ദ : ഉത്തരകേരളത്തിലെയും കര്‍ണാടകയിലെയും പഴയ തുളുനാടന്‍ പ്രദേശങ്ങളിലൂടെ കെ എം ഇര്‍ഷാദ് നടത്തിയ യാത്രകളുടെ സമാഹാരമായ ‘ഗഡ്ബഡ് നഗരം ഒരു തുളുനാടന്‍ അപാരത’ എന്ന പുസ്തകം ജിദ്ദയിലെ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍...
ബഗ്ദാദ്: വാര്‍ത്താസമ്മേളനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനു നേരെ ഷൂ എറിഞ്ഞ ഇറാഖ് മാധ്യമപ്രവര്ത്തകന് മുന്തദര് അല്‍ സൈദി അടുത്ത ഇറാഖ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നു. ഷിയാ പണ്ഡിതന് മുഖ്തദ അല്‍സദറിന്റെ പാര്‍ട്ടി...
ഗസ്സ: ഓരോ ദിവസവും പ്രതിഷേധം കനക്കുമ്പോള്‍ ഗസ്സയിലെ ആസ്പത്രികള്‍ പരിക്കേറ്റവരെ കൊണ്ട് നിറയുന്നു. വെള്ളിയാഴ്ചയായ ഇന്നലെയും ഗസ്സ അതിര്‍ത്തിയിലേക്ക് ഫലസ്തീനികള്‍ മാര്‍ച്ച് നടത്തി. മാര്‍ച്ചിന് നേരെ ഇസ്രാഈല്‍ സൈന്യം ഇന്നലെയും അക്രമം അഴിച്ചു വിട്ടു....