രാം പുനിയാനി ഇന്ത്യന്‍ ഭരണഘടനാശില്പി ബി.ആര് അംബേദ്കറിന്റെ 127 ാം ജന്മവാര്ഷിക ദിനമായ ഏപ്രില്‍ 14 രാജ്യത്തെ പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അതിവിപുലമായി ആഘോഷിച്ചപ്പോള്‍ ബി.ജെ.പി ഇത്തവണ ഒന്നുകൂടി ഉഷാറാക്കി. ബാബ സാഹിബിന് ആദരം അര്‍പ്പിച്ച്...
‘പ്രസിഡന്റെന്നാല്‍ രാജാവല്ല. എത്ര പ്രഗത്ഭനാണ് പ്രസിഡന്റെങ്കിലും ചിലപ്പോള്‍ അബദ്ധങ്ങള്‍ ചെയ്യും. അത് ന്യായാധിപനായാലും’ ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ ഭരണഘടനയിലെ 356ാം വകുപ്പ് ഉപയോഗിച്ച് മോദി സര്‍ക്കാര്‍ പിരിച്ചുവിട്ട കേസില്‍ വിധി പറയുമ്പോഴാണ് ജസ്റ്റിസ് കെ.എംജോസഫ് ഈ...
രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ക്രമാതീതമായി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അധിക നികുതി വേണ്ടെന്നു വെക്കാന്‍ മനസുകാണിക്കാത്ത സംസ്ഥാന സര്‍ക്കാര്‍, രൂക്ഷമായ പ്രതിസന്ധിയുടെ തീച്ചുഴിയില്‍ എണ്ണിയൊഴിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വില കുറക്കട്ടെ എന്ന മര്‍ക്കടമുഷ്ടി തുടരുന്ന സംസ്ഥാന സര്‍ക്കാര്‍...
ന്യൂഡല്‍ഹി: സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് ആധാര്‍ വിവരങ്ങള്‍ വീണ്ടും ചോര്‍ന്നതായി കണ്ടെത്തല്‍. 1.3 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ന്നത്. ആന്ധ്രാപ്രദേശ് ഭവന നിര്‍മാണ പദ്ധതിയുടെ വെബ്സൈറ്റില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. ഭവന നിര്‍മാണ പദ്ധതിക്ക് അര്‍ഹമായ...
കുന്ദമംഗലം:ചേവായൂരില്‍ കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കാരന്തൂര്‍ സ്വദേശി മരിച്ചു. കാരന്തൂര്‍ ഇടിയേല്‍ ഇല്ലത്ത് ശ്രീനിവാസന് മൂസതിന്റെ മകന് മനോജ്കുമാര്‍ (40) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ചേവായൂര്ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപമാണ് അപകടം. മെഡിക്കല്‍കോളേജ് ആശുപത്രിയില്‍...
ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍ തകര്‍ത്തത്. രണ്ട്...
പ്രതിവര്‍ഷം പതിനൊന്നുലക്ഷം വിനോദസഞ്ചാരികള്‍ എത്തുന്ന വശ്യസുന്ദരനാടാണ് നമ്മുടെ കൊച്ചുകേരളം. അനുനിമിഷമെന്നോണം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന പീഡനങ്ങളുടെ തുടര്‍ച്ചയായി വേണം കേരളത്തിന്റെ തലസ്ഥാനനഗരിയില്‍, മുഖ്യമന്ത്രിയുടെ മൂക്കിന്‍തുമ്പത്ത് ഒരുമാസത്തിലധികം മുമ്പ് നടന്ന വിദേശവനിതയുടെ ദുരൂഹമരണത്തെ കാണാന്‍. പുരോഗമനമെന്നഭിമാനിക്കുന്ന...
കണ്ണൂര്‍: പിണറായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മരണപ്പെട്ട കുട്ടികളുടെ അമ്മ വണ്ണത്താംകണ്ടി സൗമ്യ (28) അറസ്റ്റിലായി. സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന...
മലപ്പുറം: രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു.പി.എയും യു.ഡി.എഫും ചര്‍ച്ച ചെയ്യുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു.പി.എ, യു.ഡി.എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം...
തിരുവനന്തപുരം: വാട്സ്ആപ്പ് ഹര്‍ത്താലിന് പിന്നില്‍ ആര്.എസ്.എസുകാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഹര്‍ത്താലിന് പിന്നിലെ ആര്.എസ്.എസ് ബന്ധം വ്യക്തമാക്കിയത്. ദുരൂഹ സാഹചര്യത്തില്‍ വിദേശ വനിത മരിച്ച...